Mon, Nov 9, 2026
32 C
Dubai

രോഗബാധ 6986, പോസിറ്റിവിറ്റി 10.75%, രോഗമുക്‌തി 2358

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,240 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,003 ആണ്. ഇതിൽ രോഗബാധ 6986 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2358...

ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്‌ജയ് റാവത്ത്

മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനത്തെ ബിജെപി നേതൃത്വം...

കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു. ധാർവാദ് താലൂക്കിലെ ഗരാഗ് ഗ്രാമവാസിയായ ശ്രീദേവി വീരന്ന കമ്മർ (31) ആണ് മരിച്ചത്. ഏപ്രിൽ 6നാണ് ശ്രീദേവി ആത്‌മഹത്യക്ക് ശ്രമിച്ചത്....

ബന്ധു നിയമനം; മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നത് ഞെട്ടിക്കുന്ന വിവരമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബന്ധു നിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്ന്...

കനത്ത മഴ മൂലമാണ് ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കേണ്ടി വന്നത്; പ്രതികരണവുമായി ലുലു ഗ്രൂപ്പ്

കൊച്ചി: കനത്ത മഴയിൽ യാത്ര തുടരാൻ സാധിക്കാതെ വന്നതോടെയാണ് പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കിയതെന്ന് ലുലു ഗ്രൂപ്പ്. "ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്‌ പോലെ...

ലോകത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതുവരെയായി 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്‌തത്. 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി...

ബംഗാളില്‍ നടന്നത് കൂട്ടക്കൊല; മമതാ ബാനർജി

കൊല്‍ക്കത്ത: ബംഗാളില്‍ നടന്നത് കൂട്ടക്കൊലയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിഐഎസ്എഫിന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഒരു ധാരണയില്ലെന്നും മമത പറഞ്ഞു. 'ഇത് കൂട്ടക്കൊലയാണ്. കൊല്ലാന്‍ വേണ്ടി തന്നെയാണവര്‍ ബുള്ളറ്റുകള്‍ ഉതിര്‍ത്തത്. അവര്‍ക്ക് കാല്‍മുട്ടിന് താഴെ...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റിവെക്കണം; കേന്ദ്രത്തോട് പ്രിയങ്ക

ന്യൂഡെൽഹി: എസ്എസ്എൽസി, പ്ളസ് ടു, സിബിഎസ്ഇ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനോട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകളുടെ...
- Advertisement -