കോവിഡ്; മധ്യപ്രദേശിലെ ലോക്ക്ഡൗൺ സാധ്യത തള്ളി മുഖ്യമന്ത്രി
ഭോപ്പാൽ: സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോവിഡിന്റെ ഭീഷണി അവസാനിപ്പിക്കുന്നതിന് ലോക്ക്ഡൗൺ പരിഹാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനെ ഇല്ലാതാക്കാനുള്ള മാർഗമല്ല ലോക്ക്ഡൗൺ എന്ന് പറഞ്ഞ മുഖ്യമന്ത്രി...
മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത്; യുപി സർക്കാർ
ലഖ്നൗ: നവരാത്രി, റമദാൻ ആഘോഷങ്ങൾ വരാനിരിക്കെ മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി യുപി സർക്കാർ. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ലഖ്നൗവിലെ ലോക്ഭവനിൽ...
ഐപിഎൽ; ഹൈദരാബാദും കൊല്ക്കത്തയും ഇന്ന് നേർക്കുനേർ
ചെന്നൈ: ഐപിഎല് 14ആം സീസണിലെ മൂന്നാം അങ്കത്തില് സണ്റൈസസ് ഹൈദരാബാദും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് നേർക്കുനേർ. വൈകീട്ട് 7:30ന് ചെന്നൈ എംഎ ചിതംബരം സ്റ്റേഡിയത്തിലാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാര്ണര് നയിക്കുന്ന ഹൈദരാബാദ്,...
മൻസൂർ വധക്കേസ്; അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാർ സ്വാധീനിക്കരുത്; കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മന്സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തെ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നത്....
മന്സൂര് വധക്കേസ് പ്രതിയുടെ മരണം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മന്സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില് ദുരൂഹത അകറ്റാന് അന്വേഷണം ഊര്ജിതമാക്കി പോലീസ്.
കണ്ണൂര് സിറ്റി ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷണം നടത്തിയ കേസ്...
ജമ്മു കശ്മീരില് രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരില് രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഹാദിപോരയില് മൂന്ന് ഭീകരരെയും അനന്ത്നാഗില് രണ്ട് ഭീകരരെയും വധിച്ചു. രണ്ടിടത്തും തെരച്ചില് തുടരുകയാണെന്ന് കശ്മീര് ഐജി വിജയകുമാര് അറിയിച്ചു.
രഹസ്യ...
പോസ്റ്റർ വിറ്റ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി; മുല്ലപ്പള്ളിയെ കണ്ട് വീണ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വീഴ്ചയുണ്ടെങ്കിൽ കെപിസിസി അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതായി വീണ പറഞ്ഞു. വട്ടിയൂർക്കാവിലെ വോട്ടർമാരിൽ പൂർണ വിശ്വാസമുണ്ട്....
രണ്ടാം പോരാട്ടം ഇന്ന് മുതൽ; വാക്സിനെടുക്കുക, എടുപ്പിക്കുക; പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായ മറ്റൊരു നിർണായക പോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ബൃഹത്തായ കർമ...








































