മൻസൂർ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം നടത്തുമെന്ന് പോലീസ്
കോഴിക്കോട്: പാനൂരിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്ത് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് വളയം പോലീസ്. ചെക്യാട് കൂളിപ്പാറയില് തൂങ്ങി മരിച്ച നിലയില്...
മന്സൂര് വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ
കണ്ണൂര്: മന്സൂര് വധക്കേസ് പ്രതി തൂങ്ങിമരിച്ചതില് ദുരൂഹതയെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരന്. തെളിവുകള് നശിപ്പിക്കാന് കൊന്ന് കെട്ടിത്തൂക്കിയോ എന്ന് സംശയമുണ്ടെന്നും ഫസല് വധക്കേസിലും രണ്ടു പ്രതികള് ദുരൂഹ സാഹചര്യത്തില് മരിച്ചത് കണ്ടതാണെന്നും...
വലിയതുറ എഫ്സിഐ ഗോഡൗണിന് മുന്നിൽ പ്രതിഷേധവുമായി തൊഴിലാളികൾ
തിരുവനന്തപുരം: വലിയതുറയിലെ എഫ്സിഐ ഗോഡൗണിന് മുന്നില് തൊഴിലാളികളുടെ പ്രതിഷേധം. അരിച്ചാക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ട കോണ്ട്രാക്ടിലെ വ്യവസ്ഥകള് അട്ടിമറിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കോണ്ട്രാക്ടിലെ മാനദണ്ഡങ്ങള് പാലിക്കാതെ ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണം തങ്ങളെ ജോലി ചെയ്യിപ്പിക്കുന്നു എന്നും...
ധാർമികത ഉണ്ടെങ്കിൽ ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം; കെമാൽ പാഷ
കൊച്ചി: ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിന് എതിരെ രൂക്ഷ വിമർശനവുമായി റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്തി പിണറായി വിജയൻ ജലീലിന്റെ രാജി...
ഐപിഎല്ലിൽ ഇന്ന് ചെന്നൈ-ഡെൽഹി പോരാട്ടം
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മൽസരത്തില് ചെന്നൈ സൂപ്പര് കിങ്സ് ഡെല്ഹി ക്യാപിറ്റല്സിനെ നേരിടും. ഇന്ത്യന് സമയം രാത്രി 7.30നു മുംബൈയിലാണ് മൽസരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മൽസരം...
ലോകായുക്ത വിധി; നിയമപരമായി നേരിടുമെന്ന് സിപിഎം
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ലോകായുക്ത ഒരു നിയമസ്ഥാപനമാണെന്നും ആയതിനാൽ വിഷയത്തിൽ നിയമപരമായ പരിശോധനയാണ് വേണ്ടതെന്നും വിജയരാഘവന് പറഞ്ഞു.
ജലീലിന്റെ...
ബംഗാളിലെ സംഘർഷം; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്ശിച്ച് മഹുവ മൊയ്ത്ര
കൊല്ക്കത്ത: പശ്ചിമ ബംഗാളില് നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ നാല് പേര് മരിച്ചെന്ന റിപ്പോര്ട്ടുകള്ക്ക് പിന്നാലെ സിആർപിഎഫിനേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്ശിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
സാധാരണ...
വാക്സിൻ വിതരണത്തിലെ അസമത്വം; കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഗ്രേറ്റ തൻബെർഗ്
സ്റ്റോക്ക്ഹോം: കോവിഡ് വാക്സിന് വിതരണത്തിലെ അസമത്വത്തില് പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയില് പങ്കെടുക്കില്ലെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തൻബെർഗ്.
ലോകത്ത് എല്ലാവര്ക്കും വാക്സിന് നല്കുന്നതിനുള്ള വ്യവസ്ഥകള് പാലിക്കാന് രാജ്യങ്ങള് തയ്യാറാകുന്നില്ലെന്നും ഈ...








































