വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട
തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് ഉടൻ തന്നെ പേര് ചേർക്കാവുന്നതാണ്. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ പട്ടികയിൽ പേര് ചേർക്കാനായി കാത്തിരിക്കുന്ന രീതിയാണ് സാധാരണയായി...
100 കോടി കാണാനില്ലെന്ന കെഎസ്ആർടിസി എംഡിയുടെ ആരോപണം; അന്വേഷണം നിലച്ചു
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്, വിജിലന്സ് അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി. എംഡി ബിജുപ്രഭാകര് ആരോപണം ഉന്നയിച്ച്, മൂന്ന് മാസത്തോളമായിട്ടും, എക്സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിച്ചതിനപ്പുറം നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ആഭ്യന്തര അന്വേഷണം...
ചൊക്ളി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് മുസ്ലിം ലീഗ്; സംഘർഷം
കണ്ണൂർ: കൂത്തുപറമ്പിൽ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചൊക്ളി പോലീസ് സ്റ്റേഷൻ മുസ്ലിം ലീഗ് ഉപരോധിച്ചു. ഇന്നലെ കസ്റ്റഡിയിൽ എടുത്ത മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ ആയിരുന്നു സംഭവം.
അന്യായമായാണ്...
കോവിഡ് കേസുകൾ വർധിക്കുന്നു; തമിഴ്നാട്ടിലും കർശന നിയന്ത്രണങ്ങൾ
ചെന്നൈ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ച് തമിഴ്നാട്. സംസ്ഥാനത്ത് ഏപ്രിൽ 10ആം തീയതി മുതൽ പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവാഹ ചടങ്ങുകളിൽ പരമാവധി 100...
ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കും; ബിപിൻ റാവത്ത്
ന്യൂഡെൽഹി: ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കുമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സാങ്കേതിക വിദ്യയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനെ അഭിസംബോധന...
യുപിയിൽ രണ്ട് വയസുകാരിക്ക് പീഡനം; പതിനാലുകാരൻ അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രണ്ട് വയസുകാരി ബലാൽസംഗത്തിന് ഇരയായി. സംഭവത്തിൽ 14 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയുടെ സംസാരശേഷിക്ക് തകരാറുണ്ട്.
ഇരുവരും ടെറസിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആൺകുട്ടി കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് പോലീസ്...
വിജയ് മുന്നോട്ട് വച്ചത് സമത്വത്തിന്റെ സന്ദേശം; പിതാവ് എസ്എ ചന്ദ്രശേഖര്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ നടന് വിജയ്യുടെ സൈക്കിള് യാത്രയില് പ്രതികരിച്ച് അച്ഛന് എസ്എ ചന്ദ്രശേഖര്. സാധാരണക്കാരിൽ ഒരാളായാണ് വിജയ് എന്നും ജീവിച്ചതെന്നും സമത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം ഉയര്ത്തിപ്പിടിക്കുന്നതെന്നും ചന്ദ്രശേഖര് പറഞ്ഞു.
‘അഞ്ച് വര്ഷത്തിൽ...
വാക്സിൻ ദൗർലഭ്യം; 700 കേന്ദ്രങ്ങൾ അടച്ചുപൂട്ടി; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ഒഡീഷ
ഭുവനേശ്വർ: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ വാക്സിൻ ദൗർലഭ്യം വ്യക്തമാക്കി കേന്ദ്ര മന്ത്രി ഹർഷവർധന് ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജേനയുടെ കത്ത്. വാക്സിൻ ലഭ്യത കുറവിലുള്ള ആശങ്ക കത്തിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസേന...








































