Tue, Nov 10, 2026
28 C
Dubai

‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’; പി ജയരാജന്റെ മകന്റെ പോസ്‌റ്റ്; വിവാദം

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. 'ഇരന്നു വാങ്ങുന്നത് ശീലമായി പോയി' എന്ന ഒറ്റവരി...

മൻസൂർ കൊലപാതകം; സംഭവം ദൗർഭാഗ്യകരമെന്ന് എംവി ജയരാജൻ

കണ്ണൂർ : കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം. കൂടാതെ കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കൊലപാതകം നടന്നത് സിപിഎമ്മിന്...

വാക്‌സിൻ സ്വീകരിച്ചിട്ടും രോഗബാധ സ്‌ഥിരീകരിച്ച വ്യക്‌തികളുടെ വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡെൽഹി: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധ ഉണ്ടായതായി വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. കോവിഡ്...

ബൂത്തിൽ അതിക്രമിച്ച് കയറി; ശ്രുതി ഹാസന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ ബൂത്ത് സന്ദർശനത്തിനായി പിതാവിനൊപ്പം പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് എംഎൻഎം മേധാവി കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകി. പോളിങ് ബൂത്തുകൾ സന്ദർശിച്ചതിന്...

കൂത്തുപറമ്പിലേത് പ്രാദേശിക സംഘർഷം; അക്രമം പാർട്ടിയുടെ വഴിയല്ലെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സംഘർഷമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അക്രമ സംഭവങ്ങൾ ഉണ്ടാകരുതെന്ന് പാർട്ടി എല്ലായിടത്തും നിർദ്ദേശം നൽകിയിരുന്നു. സിപിഎം...

കടൽക്കൊല കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം; കേന്ദ്രത്തിന്റെ ആവശ്യത്തിന് കോടതി അംഗീകാരം

ന്യൂഡെൽഹി: കടൽക്കൊല കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കേസ് കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ഇറ്റാലിയൻ സർക്കാർ കൂടി ഉൾപ്പെട്ട കേസാണെന്നും വിഷയം ഒത്തുതീർത്തെന്നും സോളിസിറ്റർ ജനറൽ തുഷാർ...

കോവിഡ് വ്യാപനം; മാസ്‌ക് നിർബന്ധമെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി. ആളുകൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് സുരക്ഷാ കവചം ആണെന്നും, കാറിൽ തനിച്ച് സഞ്ചരിക്കുന്ന ആളുകൾ...

മൻസൂറിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; 11 പേർക്ക് പങ്കെന്ന് കമ്മീഷണർ

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ. സംഭവത്തിൽ പതിനൊന്നിൽ അധികം പേർക്ക് പങ്കുണ്ട്. ഇതിനോടകം ഒരാളെ...
- Advertisement -