കോവിഡ്; ആർടിപിസിആർ പരിശോധന കുറഞ്ഞ് കേരളം, ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി : സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനക്ക് പകരം കൂടുതൽ ആളുകളും ആന്റിജൻ പരിശോധനയെ ആശ്രയിക്കുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്ചകളിലെ കണക്ക്...
സിപിഎം- കോൺഗ്രസ് സംഘർഷം; കായംകുളത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം- കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കുണ്ട്. ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജേഷ് കുട്ടനും...
കോവിഡ്; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഡോ. മുഹമ്മദ് അഷീല് പങ്കുവെക്കുന്നു
ഡോ. മുഹമ്മദ് അഷീല്, സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടർ! കോവിഡ് മഹാമാരിക്കാലത്ത് മലയാളികളുടെ ജീവൻ രക്ഷിക്കാൻ, മരണസംഖ്യ കുറക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ പ്രവർത്തിച്ച 'മനുഷ്യസ്നേഹി'.
മിക്ക ദിവസവും സാമൂഹിക മാദ്ധ്യമത്തിലൂടെ ലക്ഷകണക്കിന് മലയാളികൾക്ക്...
സംസ്ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തും എന്നതിന്റെ സൂചനയാണ്. എന്നാൽ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നും യുഡിഎഫ് പ്രവര്ത്തകര് വരും...
മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന് അനുവദിച്ചില്ല; പ്രതിഷേധിച്ച് കെ സുരേന്ദ്രന്
കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കന്യാലിയിൽ ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന് അനുവദിച്ചില്ലെന്ന് ആരോപിച്ച് എന്ഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്. രാവിലെ ഒൻപത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നും എന്നാൽ ആറ്...
മൂന്നാംഘട്ടത്തിൽ ബംഗാളിൽ 77.68 ശതമാനം പോളിംഗ്; പലയിടത്തും സംഘർഷം
കൊൽക്കത്ത: നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില് 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില് 82.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ പലയിടത്തും സംഘര്ഷം ഉണ്ടായി.
ആറംബാഗില് തൃണമൂല്...
ഇടുക്കിയിൽ തോട്ടം തൊഴിലാളികളെ ആക്രമിച്ച ബിജെപി നേതാവിനെതിരെ കേസ്
ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് വാഹനം തടയുകയും തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത ബിജെപി നേതാവിനെതിരെ കേസ്. ഉടുമ്പന്ചോലയിലെ വോട്ടര്മാരായ തൊഴിലാളികളെ ആക്രമിച്ച ബിജെപി മണ്ഡലം ജനറല് സെക്രട്ടറി...
തമിഴ്നാട്ടില് തിരഞ്ഞെടുപ്പ് പോളിംഗ് 65.11 ശതമാനം
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് 65.11 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങള് ഒഴിച്ചാല് സമാധാനപരമായി ആണ് സംസ്ഥാനത്ത് പോളിംഗ് നടന്നത്. രാവിലെ മുതല് ബൂത്തുകള്ക്ക് മുന്നില് വോട്ടര്മാരുടെ നീണ്ടനിരയായിരുന്നു.
തമിഴ്നാട്ടില് ഡിഎംകെ വിജയം ഉറപ്പിച്ചെന്ന്...








































