Tue, Nov 10, 2026
28 C
Dubai

ആരിഫ് എംപിയുടെ പരാമർശം വേദനിപ്പിച്ചു; പ്രതികരിച്ച് അരിത

കായംകുളം: ആലപ്പുഴ എംപി എഎം ആരിഫ് തനിക്കെതിരെ നടത്തിയ പ്രസ്‌താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം...

‘ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും’; മഞ്ചേശ്വരത്തെ ഇടതു സ്‌ഥാനാർഥി

കാസർഗോഡ്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്‌ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും എന്നും വിവി രമേശൻ പറഞ്ഞു. യുഡിഎഫിന് വോട്ട്...

അരിതാ ബാബുവിനെതിരായ പ്രസ്‌താവന: എഎം ആരിഫ് മാപ്പ് പറയണം; ചെന്നിത്തല

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി അരിതാ ബാബുവിനെതിരായ എഎം ആരിഫ് എംപിയുടെ പ്രസ്‌താവന പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാൽ സൊസൈറ്റിയിലേക്കല്ല അരിതാ ബാബു മൽസരിക്കുന്നത് എന്ന ആരിഫിന്റെ പരാമർശം...

സിബിഐയിൽ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്നത് തുടരാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: സിബിഐയില്‍ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്ന നടപടി തുടരാനാകില്ലെന്ന് സുപ്രീം കോടതി. സ്‌ഥിരം സിബിഐ ഡയറക്‌ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി യോഗം അടുത്ത മാസം രണ്ടിന് മുന്‍പ് ചേരാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കാന്‍...

അഞ്ച് വയസുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്‌റ്റഡിയില്‍

പത്തനംതിട്ട: കുമ്പഴയിൽ മർദനമേറ്റ അഞ്ച് വയസുകാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയെ ഇയാൾ കഴിഞ്ഞ രണ്ട് ദിവസമായി ക്രൂരമായി മർദിച്ചിരുന്നുവെന്ന അമ്മയുടെ മൊഴിയുടെ...

‘പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണം എന്നായിരുന്നു ആരിഫിന്റെ പരാമർശം. എൽഡിഎഫ് സ്‌ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം...

എൻവി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്; ശുപാർശ രാഷ്‌ട്രപതി അംഗീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ നാൽപത്തിയെട്ടാമത് ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എൻവി രമണയെ നിയമിക്കാനുള്ള ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. രമണയുടെ പേര് ശുപാർശ ചെയ്‌ത്‌ നിലവിലെ ചീഫ് ജസ്‌റ്റിസ്...

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റെയ്‌ഡുകൾ; തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 428 കോടി

ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന റെയ്‌ഡുകളിൽ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം...
- Advertisement -