മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി; പോലീസ് കേസെടുത്തു
കണ്ണൂർ: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടിയെ...
കോവിഡ് കേസുകളിൽ വൻവർധനവ്; പ്രതിദിന രോഗികൾ ഒരുലക്ഷം പിന്നിട്ടു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷം പിന്നിട്ടു. 1,03,558 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തത്. 478 പേർ രോഗബാധയെ തുടർന്ന്...
കോവിഡ് കേസുകൾ ഉയരുന്നു; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജസ്ഥാനും
ഭോപ്പാൽ : പ്രതിദിനം ഉയരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മഹാരാഷ്ട്രക്ക് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി രാജസ്ഥാൻ സർക്കാറും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ 1 മുതല് 9 വരെയുള്ള ക്ളാസുകൾ,...
കഴക്കൂട്ടത്ത് ത്രികോണ മൽസരം; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണെന്ന് കടകംപള്ളി സുരേന്ദ്രൻ. വികസനമാണ് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം, വികസനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ജനം വിധി എഴുതുകയെന്നും...
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസിൽ 5 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2 സ്ത്രീകൾ ഉൾപ്പടെ...
മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; ബംഗാളിലെ 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം
കൊൽക്കത്ത : നാളെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ഇന്ന് നിശബ്ദ പ്രചാരണം. ബംഗാളിലെ 31 മണ്ഡലങ്ങളിലാണ് ഇന്ന് നിശബ്ദ പ്രചാരണം നടക്കുന്നത്. ഹൗറ, ഹൂഗ്ളി, സൗത്ത് 24 പർഗനാസ്...
അനിൽ ദേശ്മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി ഇന്ന്
മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. അനിൽ ദേശ്മുഖിനെതിരെ മുംബൈ മുൻ പോലീസ്...
ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; സിബിഐ നിലപാട് നിർണായകം
തിരുവനന്തപുരം : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസമായ നാളെ തന്നെ സുപ്രീം കോടതി ലാവ്ലിൻ കേസ് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ സമർപ്പിക്കാമെന്ന്...








































