Tue, Nov 10, 2026
28 C
Dubai

ധർമ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ്‌ ഷോ പുരോഗമിക്കുന്നു; ഷോയിൽ ചലച്ചിത്ര താരങ്ങളും

കണ്ണൂർ: ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായിരിക്കുന്നത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയാണ്...

മ്യാൻമറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു; 46 പേർ കുട്ടികൾ

യാങ്കൂൺ : മ്യാൻമറിൽ സമരക്കാർക്ക് നേരെ വീണ്ടും പട്ടാളം വെടിവെപ്പ് നടത്തിയതായി റിപ്പോർട്. ഇന്നലെ മധ്യ മ്യാൻമറിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇതിൽ 5 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മ്യാൻമറിലെ പട്ടാള...

‘സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ജീവത്യാഗം പാഴാകില്ല’; ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ അമിത് ഷാ

റായ്‌പൂർ: ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ജീവത്യാഗം പാഴാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ അമിത് ഷാ അസമിലെ പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് ഡെൽഹിക്ക് മടങ്ങും. മേഖലയിൽ...

മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികളുൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയിൽ തീപിടുത്തം. കോവിഡ് ബാധിച്ച 62 പേർ ഉൾപ്പെടെ എൺപത് പേരെ രക്ഷപ്പെടുത്തി. ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാർ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ...

മാവോയിസ്‌റ്റ് ആക്രമണം; ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി

റായ്‌പൂർ : ഛത്തീസ്ഗഢിൽ ഉണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി ഉയർന്നു. കൂടാതെ 31 സൈനികർക്ക് പരിക്കേറ്റതായാണ് വ്യക്‌തമാക്കുന്നത്‌. മാവോയിസ്‌റ്റ് ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 15ഓളം...

‘മോദി നല്ല നടൻ’; പ്രധാനമന്ത്രിയുടെ ശരണം വിളിയിൽ പ്രതികരിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്‌തില്ല. നല്ല നടനാണ് മോദി. മോദിയുടെ കാപട്യം ജനങ്ങൾക്ക്...

കോവിഡ് വാക്‌സിൻ; ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം

ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം. ഇതുസംബന്ധിച്ച് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അർഹതയില്ലാത്ത ചിലർ മാർഗനിർദേശങ്ങൾ...

എൽഡിഎഫ് സ്‌ഥാനാർഥി മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; പരാതിയുമായി കോൺഗ്രസ്

കൊല്ലം: ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്‌ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി പരാതി. യുഡിഎഫ് സ്‌ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി. സ്‌ഥാനാർഥിയുടെ ഉടമസ്‌ഥതയിലുള്ള...
- Advertisement -