എൽഡിഎഫ് സ്‌ഥാനാർഥി മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; പരാതിയുമായി കോൺഗ്രസ്

By News Desk, Malabar News
LDF
Representational Image

കൊല്ലം: ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്‌ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി പരാതി. യുഡിഎഫ് സ്‌ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി.

സ്‌ഥാനാർഥിയുടെ ഉടമസ്‌ഥതയിലുള്ള ബാർ ഹോട്ടലുകൾ വഴി ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുകയാണ്. ഇതു കൂടാതെ വാഹനങ്ങളിൽ മദ്യം എത്തിച്ചു നൽകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.

National News: മാവോവാദി ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE