Tue, Nov 10, 2026
28 C
Dubai

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും; പിണറായിക്ക് തടയാനാവില്ല; സുരേന്ദ്രൻ

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഉണ്ടാക്കുന്നതിൽ കുറച്ചൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടി എൻഡിഎ...

രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു. ആദ്യ തരംഗത്തിൽ റിപ്പോ൪ട് ചെയ്‌ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോ൪ട് ചെയ്യുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി...

നിങ്ങളിരിക്കുന്നത് ബിജെപി ആസ്‌ഥാനത്തല്ല, ഇരിക്കുന്ന സ്‌ഥാനത്തെ മാനിക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിക്കുന്നത് നിര്‍വാചന്‍ സദനില്‍ ആണെന്നും അല്ലാതെ ബിജെപി ആസ്‌ഥാന മന്ദിരത്തിൽ അല്ലെന്നും മഹുവ ഓർമിപ്പിച്ചു. ബോഡോലാന്റ് പീപ്പിള്‍സ്...

തൃപ്പൂണിത്തുറയിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും; എം സ്വരാജ്

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് എംഎല്‍എ. ഇക്കാര്യം യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ്. ബിജെപിക്ക് ഉള്ളത് പാര്‍ട്ടി വോട്ടുകളാണെന്നും നിഷ്‌പക്ഷ വോട്ടുകള്‍...

പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20; ആരോപണവുമായി പിടി തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20യെന്ന് പിടി തോമസ്. പിണറായി വിജയനുമായി ചേര്‍ന്ന് കിഴക്കമ്പലം കമ്പനി മുതലാളി ബി ടീമായി പ്രവര്‍ത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഇത് വളരെ...

93,249 പുതിയ കേസുകൾ; 513 മരണം; രാജ്യത്ത് പടർന്ന് പിടിച്ച് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും പിടിമുറുക്കി കോവിഡ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്കാണ്​ പുതുതായി രോഗം​ സ്​ഥിരീകരിച്ചത്​. 60,048 പേർ രോഗമുക്‌തി നേടി. 24 മണിക്കൂറിനിടെ 513 പേർക്കാണ്​ കോവിഡ്​ മൂലം ജീവൻ...

നടൻ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടിൽ ക്വാറന്റയ്‌നിൽ ആണെന്നും ഉടൻ ചികിൽസ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ?? pic.twitter.com/w9Q7m54BUN — Akshay...

മാവോവാദി ആക്രമണം; ഛത്തീസ്‌ഗഢിൽ കാണാതായത് 21 ജവാൻമാരെ; തിരച്ചിൽ തുടരുന്നു

റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ ഇന്നലെ കാണാതായ 21 ജവാൻമാർക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് സുരക്ഷാ സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിങ്...
- Advertisement -