Tue, Nov 10, 2026
28 C
Dubai

മാവോവാദി ആക്രമണം; ഛത്തീസ്‌ഗഢിൽ കാണാതായത് 21 ജവാൻമാരെ; തിരച്ചിൽ തുടരുന്നു

റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ ഇന്നലെ കാണാതായ 21 ജവാൻമാർക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് സുരക്ഷാ സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിങ്...

ട്വന്റി 20ക്ക് വിജയം ഉറപ്പ്, മാറ്റം പ്രതീക്ഷിക്കുന്നു; സാബു ജേക്കബ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറി ഇറങ്ങിയായിരുന്നു ട്വന്റി 20യുടെ പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ വലിയ...

ബംഗാളിൽ ബിജെപിയെ തടയുന്നത് ഇടത് മുന്നണിയെന്ന് സൂര്യകാന്ത മിശ്ര

കൊൽക്കത്ത: ബംഗാളില്‍ ബിജെപി യെ തടയുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടത് മുന്നണി നേതൃത്വം നല്‍കുന്ന സംയുക്‌ത മോര്‍ച്ച മാത്രമാണ് ബിജെപിയെ തടയുന്നതെന്നും സൂര്യകാന്ത മിശ്ര...

മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ കോടമ്പക്കം പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് മസ്‌ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് കേസ്. തൗസന്റ് ലൈറ്റ്സിലെ ബിജെപി സ്‌ഥാനാര്‍ഥിയാണ് ഖുശ്ബു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ...

ലുലു മാളില്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍

കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം...

തിരഞ്ഞെടുപ്പ് സർവേ അണികൾക്ക് ആവേശമായി; യുഡിഎഫിന് അനുകൂല സാഹചര്യം; ഉമ്മൻ ചാണ്ടി

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻ ചാണ്ടി. ചെന്നിത്തല ഉന്നയിക്കുന്നത് യാഥാർഥ്യങ്ങളാണെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. സംസ്‌ഥാനത്ത്‌ യുഡിഎഫിന് അനുകൂലമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ എത്തുമെന്ന് തന്നെയാണ്...

കോവിഡ് രണ്ടാം തരംഗം; കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര ദൗത്യസംഘാംഗം

ന്യൂഡെൽഹി: കേരളത്തിലെ 6 ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കോവിഡ് ദൗത്യ സംഘാംഗം. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കോവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം...

അപരനെ നിര്‍ത്തിയത് മാന്യതക്ക് ചേര്‍ന്നതല്ല; ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് കാപ്പന്‍

പാലാ: ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്‌ഥാനാര്‍ഥി മാണി സി കാപ്പന്‍. പാലായില്‍ തന്റെ പേരില്‍ അപരനെ നിര്‍ത്തിയത് പരാജയ ഭീതി കാരണമാണെന്ന് പറഞ്ഞ കാപ്പൻ ഇത് മാന്യതയുള്ള ആരും...
- Advertisement -