മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചൻ അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. 88 വയസായിരുന്നു. വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ഏതാനും...
ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. ചില നിർദ്ദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം നടത്തുമ്പോൾ...
‘ഇസ്രയേലിന്റേത് ഭരണകൂട ഭീകരത, നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
ദോഹ: വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഖത്തർ അമീർ. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമർശിച്ചു. ദോഹയിൽ ഹമാസ്...
ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി; അമീർ സുബൈർ സിദ്ദിഖിന് സമൻസ്
ചെന്നൈ: പാക്കിസ്‌ഥാൻ നയതന്ത്രജ്‌ഞൻ അമീർ സുബൈർ സിദ്ദിഖിക്കെതിരെ സമൻസ് പുറപ്പെടുവിച്ച് ചെന്നൈ കോടതി. ഒക്‌ടോബർ 15ന് ചെന്നൈ എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അമീർ സുബൈർ സിദ്ദിഖി ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് നോട്ടീസിൽ...
ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു; ദുഃഖവും രോഷവും രേഖപ്പെടുത്തി ട്രംപ്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനും, ട്രംപ് അനുകൂല മാദ്ധ്യമ പ്രവർത്തകനുമായ ചാർലി കിർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടവാലി സർവകലാശാലയിൽ ബുധനാഴ്‌ച നടന്ന ചടങ്ങിനിടെയായിരുന്നു ചാർലി കിർക്കിന് വെടിയേറ്റത്. ട്രംപാണ്...
സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി
കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്‌ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. എവിടെ...
യെമനിലും ഇസ്രയേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരിക്ക്
സന: ദോഹയിലെ ആക്രമണത്തിന് പിന്നാലെ യെമനിലും ഇസ്രയേൽ ആക്രമണം. യെമൻ തലസ്‌ഥാനമായ സനയിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇത്...
ബിഹാറിൽ ഹിന്ദുത്വ അജൻഡ? യോഗം വിളിച്ച് ബിജെപി, അമിത് ഷാ പങ്കെടുക്കും
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി ബിജെപി. ബിഹാറിലെ ജാതി രാഷ്‌ട്രീയത്തിന് അതീതമായി ഹിന്ദുത്വ അജൻഡ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിഹാറിലെ ഹിന്ദു മഠങ്ങളിലെ സന്യാസിമാരുടെയും ക്ഷേത്ര...








































