ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി; മോദിക്കെതിരെ രൂക്ഷ വിമർശനം
കണ്ണൂര്: ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും മതനിരപേക്ഷതയുടെ ശക്തി ദുര്ഗമായാണ് കേരളം നിലകൊള്ളുന്നതെന്നും കണ്ണൂരില് വാര്ത്താ സമ്മേളനത്തില് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തീര്ക്കുന്ന...
ക്ഷുഭിതനായി ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ‘ആംബാൻഡ്’; ലേലത്തിൽ വിറ്റുപോയത് 55 ലക്ഷം രൂപക്ക്
ബൽഗ്രേഡ്: പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷം രൂപക്ക്. സെർബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആംബാൻഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ...
രാജ്യത്ത് ഇന്ന് 89,129 കോവിഡ് കേസുകൾ; ആറ് മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർധന
ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 89,129 കോവിഡ് കേസുകൾ റിപ്പോർട് ചെയ്തു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്ട് ചെയ്തു. ഈ വര്ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്ന്ന മരണ കണക്കാണിത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്...
കോവാക്സിന് മൂന്നാമതൊരു ബൂസ്റ്റര് ഡോസ്; ക്ളിനിക്കല് ട്രയലിന് അനുമതിയായി
ഡെൽഹി: ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് മൂന്നാം ബൂസ്റ്റര് ഡോസ് നല്കുന്നതിനുള്ള ക്ളിനിക്കല് ട്രയല് നടത്താന് അനുമതി ലഭിച്ചു. കോവിഡിനെതിരെ കോവാക്സിന്റെ മൂന്നാമത്തെ ഡോസ് നല്കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത്.
ബൂസ്റ്റര്...
ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: ഡിഎംകെ നേതാവും തമിഴ് സിനിമാ നിർമാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജയമുരുകന്റെ രണ്ട് സ്ഥാപനങ്ങളിലും വസതിയിലുമാണ് റെയ്ഡ്....
നാദാപുരം അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്. അസീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക.
കോഴിക്കോട് റൂറൽ എസ്പിയുടെ...
ക്രൂഡോയിൽ വില ഇടിയുന്നു; ഗുണം ലഭിക്കാതെ ഇന്ത്യൻ ജനത
ന്യൂഡെൽഹി: അന്താരാഷ്ട്ര വിപണിയില് ക്രൂഡോയില് വില ഗണ്യമായി ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില് ആ തോതില് വില കുറക്കാന് തയ്യാറാകാതെ കേന്ദ്രസര്ക്കാരും എണ്ണക്കമ്പനികളും. മാര്ച്ച് അഞ്ചിന് ബാരലിന് 66.09 ഡോളര് വരെയായി ഉയര്ന്ന ബ്രെന്റ്...
അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല
തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുതി കരാര് ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതിമന്ത്രി പറയുന്നത് ശുദ്ധനുണയാണെന്നും ആരോപണം അവർത്തിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്ഷക്കാലമായി വൈദ്യുതിയുടെ...








































