ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, റീപോളിങ് നടത്തും
ഗുവാഹത്തി: അസമില് ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎമ്മുകള് കണ്ടെത്തിയ സംഭവത്തില് നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോളിങ് ബൂത്ത് ഉദ്യോഗസ്ഥരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്. ഈ ബൂത്തില് റീ പോളിങ് നടത്താനും...
മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തി; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂരില് വച്ച് നടന്ന രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിര്ത്തിയാണ് സംസ്ഥാന...
കോവിഡ്; സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് സച്ചിന് കോവിഡ് പോസിറ്റീവ് ആയത്. എന്നാൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും ആശങ്ക പെടേണ്ട സാഹചര്യം...
പുല്വാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന 3 ഭീകരരെ വധിച്ചു
പുല്വാമ: ജമ്മു കശ്മീരിലെ പുല്വാമയില് സുരക്ഷാസേനയും ഭീകരരും തമ്മില് നടന്ന ഏറ്റുമുട്ടലില് മൂന്നു ഭീകരരെ വധിച്ചു. പുല്വാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല് നടന്നത്.
പോലീസ്, സൈന്യം, സിആര്പിഎഫ് വിഭാഗങ്ങള് സംയുക്തമായി...
ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്
മുംബൈ: 2011 ഏപ്രിൽ 2 രാത്രി മുംബൈയിലെ വാംഖഡെ സ്റ്റേഡിയം കലുഷിതമായിരുന്നു. ലോകകപ്പ് ഫൈനൽ മൽസരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. സ്റ്റേഡിയത്തിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി കാണികൾ ലോകമെമ്പാടും ടെലിവിഷന് മുൻപിൽ നിലയുറപ്പിച്ചിരുന്ന...
അദാനി കരാർ; പ്രതിപക്ഷത്തിന്റെ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള കരാറാണ് പ്രതിപക്ഷം കരുതിവെച്ച ബോംബെങ്കില് അത് ചീറ്റിപോയന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുതി മേഖലയുടെ സ്വകാര്യവല്ക്കരണം തുടങ്ങി വച്ചത് കോണ്ഗ്രസാണ്. എല്ലാ കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഎംസിസി...
ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎം; നടപടി ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി
ന്യൂഡെൽഹി: അസമില് ബിജെപി സ്ഥാനാര്ഥിയുടെ കാറില് ഇവിഎമ്മുകള് കണ്ടെത്തിയ സംഭവം ഗുരുതരമെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇവിഎമ്മുകള് എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നത് എല്ലാ ദേശീയ പാര്ട്ടികളും പരിശോധിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു....
കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനം തടയും; കോടിയേരി
തിരുവനന്തപുരം: കേന്ദ്ര ഏജന്സികള് നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്നത് തടയുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ജുഡീഷ്യല് കമ്മീഷനെ നിയോഗിച്ചത് കേന്ദ്ര ഏജന്സികളുടെ പ്രവര്ത്തനങ്ങള് പുറത്തു കൊണ്ടുവരാനാണ് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ ജാമ്യമില്ലാ...








































