Tue, Nov 10, 2026
28 C
Dubai

എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ റെയ്‌ഡ്‌. സ്‌റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്‌ഡ്‌ നടക്കുന്നത്. മരുമകൻ ശബരിശന്റെ സ്‌ഥാപനങ്ങളിൽ...

‘കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമം’; ഇരട്ടവോട്ടിൽ ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി

കണ്ണൂർ: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട വോട്ടുണ്ടെങ്കിൽ കമ്മീഷൻ അത് കണ്ടെത്തി തിരുത്തുകയാണ്. പ്രാദേശിക തലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം...

കോവിഡ് ഇന്ത്യ; 50,356 രോഗമുക്‌തി, 81,466 രോഗബാധ, 469 മരണം

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത് 81,466 പുതിയ കോവിഡ് കേസുകൾ. ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 1,23,03,131 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് റിപ്പോർട്...

സർക്കാരിന് രൂക്ഷ വിമർശനം; വോട്ടവകാശം ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്ന് തൃശൂര്‍ അതിരൂപത

തൃശൂര്‍: സംസ്‌ഥാന സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത രംഗത്ത്. സർക്കാരിനെ വിമർശിച്ചും വോട്ട് പാഴാക്കാതെ ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മത രാഷ്‌ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണമെന്നും ആഹ്വാനം ചെയ്യുന്നതാണ് അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയില്‍ പ്രസിദ്ധീകരിച്ച...

കന്യാസ്‍ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാൻസിയില്‍ ട്രെയിന്‍ യാത്രക്കിടെ കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാൾ കൂടി അറസ്‌റ്റിൽ. കന്യാസ്‍ത്രീകൾക്ക് എതിരെ പരാതി നൽകിയ അജയ് ശങ്കർ തിവാരിയെയാണ് രാവിലെയോടെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ സംഭവത്തിൽ അറസ്‌റ്റിൽ...

എന്‍ഡിഎ സ്‌ഥാനാര്‍ഥി എംടി രമേശിനും ഇരട്ടവോട്ട്

കോഴിക്കോട്: ബിജെപി നേതാവും കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്‌ഥാനാര്‍ഥിയുമായ എംടി രമേശിന് ഇരട്ടവോട്ട്. തിരുവനന്തപുരം തൈക്കാട് വാര്‍ഡ് ബൂത്ത് 96ലും കോഴിക്കോട് നോര്‍ത്തിലെ ബൂത്ത് 35ലുമാണ് രമേശിന് വോട്ടുള്ളത്. നേരത്തെ ഇരട്ടവോട്ട് സംബന്ധിച്ച ആരോപണം...

ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; അസമില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

ദിസ്‌പൂർ: അസാമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയ പശ്‌ചാത്തലത്തിലാണ് ആരോപണം. ഇന്നലെ രാത്രിയാണ്...

മാർച്ചിൽ രാജ്യത്തെ ജിഎസ്‌ടി വരുമാനം 1.24 ലക്ഷം കോടി രൂപയായി ഉയർന്നു

ന്യൂഡെൽഹി: രാജ്യത്തെ ചരക്ക്-സേവന നികുതി (ജിഎസ്‌ടി) വരുമാനം മാർച്ചിൽ 1,23,902 കോടി രൂപയിലെത്തി. 2017 ജൂലായിൽ ജിഎസ്‌ടി നടപ്പാക്കിയ ശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. 2020 മാർച്ചിലെ വരുമാനമായ...
- Advertisement -