രോഗബാധ 2389, പോസിറ്റിവിറ്റി 4.8, മരണം 16
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 37,337 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,557 ആണ്. ഇതിൽ രോഗബാധ 2389 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 1946 പേരാണ്....
കേരളത്തിലെ സ്ത്രീ ജനങ്ങള് ബാലറ്റിലൂടെ മറുപടി നല്കും; ലതികാ സുഭാഷ്
കൊച്ചി: കോണ്ഗ്രസിൽ നിന്ന് പ്രാഥമിക അംഗത്വം നീക്കം ചെയ്ത് പുറത്താക്കിയ നടപടിയില് പ്രതികരിച്ച് മഹിളാ കോണ്ഗ്രസ് മുന് അധ്യക്ഷ ലതിക സുഭാഷ്. കേരളത്തിലെ സ്ത്രീ സമൂഹം ബാലറ്റിലൂടെ മറുപടി പറയുമെന്ന് ലതികാ സുഭാഷ്...
സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ സന്ദീപ് നായർക്ക് ജാമ്യം
തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായർക്ക് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട്...
തമിഴ്നാട് മന്ത്രിയുടേയും സ്പീക്കറുടേയും കാറുകള് കൂട്ടിയിടിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയുടേയും സ്പീക്കറുടേയും കാറുകള് തമ്മില് കൂട്ടിയിടിച്ചു. അപകടത്തില് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റു. സ്പീക്കര് ധനപാലിന്റെയും മന്ത്രി എസ്പി വേലുമണിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ധരപുരത്ത് പ്രധാനമന്ത്രി...
വിലക്കുകൾ മറികടന്ന് ട്രംപ് ജനങ്ങളെ തേടിയെത്തുന്നു; സ്വന്തം സമൂഹ മാദ്ധ്യമത്തിലൂടെ
വാഷിങ്ടൺ: ട്വിറ്ററും ഫേസ്ബുക്കും യൂ ട്യൂബും വിലക്കിയതോടെ ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വരും മാസങ്ങളിൽ ട്രംപ് സ്വന്തം സമൂഹ മാദ്ധ്യമം...
ഇരട്ടവോട്ട് ആരോപണം; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി നാളെ
തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ നാളെ വിധി പറയും. നിലവിൽ വോട്ടർ പട്ടികയിൽ 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും, എന്നാൽ...
ലതികാ സുഭാഷിന്റെ പ്രാഥമിക അംഗത്വം നീക്കം ചെയ്ത് കോൺഗ്രസ്
കോട്ടയം: സീറ്റ് പ്രതിസന്ധിയെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിനെതിരെ നടപടി. കോണ്ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില് നിന്നും ലതികാ സുഭാഷിനെ നീക്കം ചെയ്തതായി...
ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല; പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...








































