Tue, Nov 10, 2026
33 C
Dubai

രാജ്യത്തേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു

ന്യൂഡെൽഹി: ഇന്ത്യയിലേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു. മാർച്ച് 31ന് ഗുജറാത്തിലാണ് വിമാനങ്ങൾ എത്തുക. അവിടെ നിന്ന് അംബാലയിൽ എത്തിച്ച് ഗോൾഡൻ ആരോ സ്‌ക്വാഡ്രോണിന്റെ ഭാഗമാക്കും. മൂന്ന് വിമാനങ്ങൾ കൂടി എത്തുന്നതോടെ സ്‌ക്വാഡ്രോണിന്റെ...

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരായ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ നിലപാട് വ്യക്‌തമാക്കിയിരുന്നു. നിയമപരമായ നടപടികൾ പാലിച്ച് തന്നെ...

ലോകത്ത് 4 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ; മരണസംഖ്യയും ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് 12.82 കോടി പിന്നിട്ട് രോഗബാധിതരുടെ എണ്ണം. 4 ലക്ഷത്തിലധികം പേര്‍ക്കാണ് വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. അതേസമയം ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഇന്ന് കേരളത്തിൽ എത്തും

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തെക്കൻ കേരളത്തിലാണ് പ്രിയങ്ക ആദ്യമെത്തുന്നത്. 30,31 തീയതികളിൽ...

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്

ന്യൂഡെൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടത്. അടുത്ത 36 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ...

രാഷ്‌ട്രപതിയെ ഇന്ന് ബൈപ്പാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കും

ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കും. ഡെൽഹി എയിംസില്‍ രാവിലെയാണ് ശസ്‌ത്രക്രിയ. കഴിഞ്ഞ വെള്ളിയാഴ്‌ച നെഞ്ച് വേദനയെ തുടര്‍ന്ന് ഡെൽഹി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്‌ട്രപതിയെ പിന്നീട് വിദഗ്‌ധ...

ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്; ശശി തരൂർ

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ലവ്  ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചില്ല. ഈ നിലപാടിനോട് ഇടതുപക്ഷം യോജിക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും ശശി തരൂർ പറഞ്ഞു. അതേസമയം,...

‘അവൾ സ്വതന്ത്രയായി’; സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കി

കെയ്‌റോ: ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽപ്പാതയായ സൂയസ് കനാലിന് കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ എവർഗിവൺ നീക്കി. കപ്പൽ ഒഴുകിത്തുടങ്ങിയതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ അഡ്‌മിറൽ ഒസാമ റബി അറിയിച്ചു. ഏതാണ്ട്...
- Advertisement -