Tue, Nov 10, 2026
33 C
Dubai

ഷംസീർ ശക്‌തനായ എതിരാളിയല്ല; ബിജെപി പിന്തുണ സ്വാഗതം ചെയ്‌ത്‌ സിഒടി നസീർ

തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ തലശ്ശേരി മണ്ഡലത്തിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീർ. ബിജെപിയുടേത് മാത്രമല്ല, ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്ന് നസീർ വ്യക്‌തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന്...

പ്രചാരണം അവസാന ഘട്ടത്തിൽ; പ്രധാനമന്ത്രിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി കേരളത്തിലേക്ക് എത്തും. മറ്റന്നാള്‍ വരാന്‍ നിശ്‌ചയിച്ചിരുന്ന പ്രധാനമന്ത്രി...

ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ്...

ബിജെപി നയങ്ങളോടുള്ള എതിർപ്പ് തുറന്ന് പറയും; സികെ ജാനു

വയനാട്: ബിജെപി നയങ്ങളോടുള്ള വിയോജിപ്പ് തുറന്ന് പറയാൻ മടിക്കില്ലെന്ന് സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്‌ഥാനാർഥി സികെ ജാനു. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലത്തിൽ ജാനു പിടിക്കുന്ന വോട്ടുകൾ ബിജെപിക്ക് നിർണായകമാകും. മണ്ഡലം നിലനിർത്താൻ...

രോഗബാധ 1549, പോസിറ്റിവിറ്റി 4.14, മരണം 11

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 47,229 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 37,337 ആണ്. ഇതിൽ രോഗബാധ 1549 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1897 പേരാണ്....

കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചത്; വി മുരളീധരൻ

തിരുവനന്തപുരം: ലൗ ജിഹാദിലെ ജോസ്‌ കെ മാണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ. കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെക്കാൾ മുന്നണിയിലെ നേതാവായി ജോസ് കെ...

ഇഡിക്ക് രഹസ്യ അജണ്ട; സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി

കൊച്ചി: വിവിധ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇഡിക്ക് എതിരെ കേസെടുത്തത്. എന്നാൽ സംസ്‌ഥാനത്തെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് എതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങമാണ് ഇഡി പുറത്ത്...

നന്ദിഗ്രാമിൽ പോരാട്ടം തുടരുന്നു; വീൽചെയറിൽ പദയാത്ര നയിച്ച് മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് തൃണമൂൽ നേതാവ് മമതാ ബാനർജി. ഈ മാസം ആദ്യം കാലിന് പരിക്കേറ്റതിന് ശേഷം വീൽചെയറിലാണ് മമത പ്രചാരണ പരിപാടികളിൽ...
- Advertisement -