Tue, Nov 10, 2026
32 C
Dubai

ജനതാ കർഫ്യുവും, പാത്രം കൊട്ടലും; വരും തലമുറ ഓർമിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്തിൽ ജനതാ കർഫ്യുവിനെ കുറിച്ച് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനതാ കർഫ്യൂ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറയുന്നു. ജനതാ കർഫ്യുവും...

കിറ്റ് ആർക്കും കിട്ടാതെ വരില്ല, അന്നം മുടക്കുന്നത് ആരെന്ന് ജനം തിരിച്ചറിയും; ഉമ്മൻ ചാണ്ടി

പുതുപ്പള്ളി: അന്നംമുടക്കികൾ ആരാണെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടിഎം ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാറ്റിവെച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്. കിറ്റ് ആർക്കും കിട്ടാതെ...

കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം; വിശദീകരണം തേടുമെന്ന് യെച്ചൂരി

തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ്...

തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; ഉദ്യോഗസ്‌ഥരെ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു; പരാതി

കണ്ണൂർ: പോളിങ് ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്‌ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ...

എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങൾ; കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് രാജ്‌നാഥ്‌ സിംഗ്

വർക്കല: കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ്. കേരളത്തിൽ ബദൽ ഭരണത്തിന് യോഗ്യത ബിജെപിക്ക് മാത്രമാണ്. എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങളാണ്. നൽകിയ വാഗ്‌ദാനങ്ങളിൽ ഏതെല്ലാം പാലിച്ചുവെന്ന്...

പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി

കോഴിക്കോട്: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ മേൻമയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ...

അപകീർത്തി പരാമർശം; പിസി ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയം: പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജനപക്ഷം സെക്കുലര്‍ സ്‌ഥാനാർഥി പിസി ജോര്‍ജിനെതിരെ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി അഡ്വ. സെബാസ്‌റ്റ്യന്‍ കളത്തുങ്കല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പാറത്തോട്...

ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് സമീപം ചാവേർ സ്‌ഫോടനം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് പുറത്ത് സ്‌ഫോടനം. രാവിലെ തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്‌ക്വയറിലാണ് സംഭവം. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേർ സ്‌ഫോടനം ആണെന്നാണ് പ്രാഥമിക നിഗമനം. ഓശാന ഞായറിന്റെ...
- Advertisement -