Tue, Nov 10, 2026
32 C
Dubai

കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന പാശ്‌ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ പ്രചാരണത്തിന് ഇറങ്ങുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം പോലീസ് തള്ളി. ഇതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണം...

പുതുച്ചേരി തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോ; തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഏപ്രില്‍ ആറിന് നിശ്‌ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി. ബിജെപി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാര്‍...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: നെഞ്ചുവേദനയെ തുടർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഡെല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ എല്ലാം നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍...

കേന്ദ്ര ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. റിട്ട. ജഡ്‌ജി കെവി മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വികസന പദ്ധതികൾ തടസപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു...

സംസ്‌ഥാനത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഏപ്രില്‍ 1 മുതല്‍; സർവം സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാര്‍ ആശുപത്രികള്‍,...

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു

മുംബൈ: മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണം ചികിൽസയിലായിരുന്നു. മുംബൈ അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിന്റെ സ്‌ഥാപകനാണ് അനില്‍ ധര്‍കര്‍. പ്രശസ്‌ത കോളമിസ്‌റ്റായ അദ്ദേഹം 'മിഡ് ഡേ', 'ദ...

ജാതി സംവരണം ഇല്ലാതായേക്കാം, തീരുമാനിക്കേണ്ടത് പാർലമെന്റ്; സുപ്രീംകോടതി

ഡെൽഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി പരാമര്‍ശം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജാതി സംവരണം...

അമേരിക്കൻ ഫാസ്‌റ്റ് ഫുഡ്‌ കമ്പനിയായ ‘പോപെയസ്’ ഇന്ത്യയിലേക്ക്

ന്യൂഡെൽഹി: യുഎസിലെ പ്രസിദ്ധ ഫാസ്‌റ്റ് ഫുഡ് ഹോട്ടല്‍ ശൃംഖലയായ 'പൊപെയസ്' ഇന്ത്യയിലെത്തുന്നു. ബംഗ്ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ചുവടുറപ്പിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ ജുബിലന്റ് ഫുഡ് വർക്‌സ് ആണ് പൊപെയസിനെ കൊണ്ടുവരുന്നത്....
- Advertisement -