Tue, Nov 10, 2026
31 C
Dubai

രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിക്കാൻ ശുപാർശ

ന്യൂഡെല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു...

പഴയത്: 50രൂപക്ക് പെട്രോൾ, ഓരോ ആൾക്കും 15ലക്ഷം; പുതിയവ സൗജന്യ സിലിണ്ടറുകൾ, ലാപ്ടോപുകൾ

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്‌ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ എന്ന് ഒരു ജനതയെ പരിഹസിച്ച്‌ ചോദിച്ച മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിലവിൽ മിസോറാം ഗവർണറാണ് !! രാജ്യാന്തര...

കോടതിയലക്ഷ്യ നടപടി; എജിയുടെ കാരണം കാണിക്കൽ നോട്ടീസിന് കസ്‌റ്റംസ്‌ കമ്മീഷണറുടെ മറുപടി

കൊച്ചി: കോടതിയലക്ഷ്യ കേസിൽ അഡ്വക്കറ്റ് ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ. കസ്‌റ്റംസിനെതിരായി കോടതിയലക്ഷ്യ കേസിന് അനുമതി നൽകാൻ എജിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണം. ജയിൽ...

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; സംഘപരിവാർ അജണ്ടയെന്ന് രാഹുൽ

ന്യൂഡെല്‍ഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. ‘കേരളത്തില്‍ നിന്നുള്ള കന്യാസ്‌ത്രീകള്‍ക്ക് എതിരെ യുപിയില്‍ നടന്ന ആക്രമണം...

വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്‌ച. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ പ്രത്യേക...

മതേതരത്വ ദുർവ്യാഖ്യാനം; വിശ്വാസി സമൂഹം ജാഗ്രത പാലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മറവിൽ മതേതരത്വം ദുർവ്യാഖ്യാനം ചെയ്‌തുള്ള പ്രവർത്തനങ്ങളിൽ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. സ്വന്തം വിശ്വാസാചാരങ്ങൾ ത്യജിച്ച് മറ്റുള്ളവരുടെ ആരാധനാ മുറകൾ...

രാഹുലിനെതിരെ കോടതിയലക്ഷ്യം; അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യം തള്ളി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചത്. മുഴുവന്‍ നീതിന്യായ വ്യവസ്‌ഥയെ കുറിച്ചുമാണ് രാഹുലിന്റെ പരാമർശമെന്നും സുപ്രീംകോടതിയോ പ്രത്യേകമായി ഏതെങ്കിലും ജഡ്ജിമാരേയോ...

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കും; ഈ വർഷം തന്നെ സാധ്യതയെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയും പാകിസ്‌ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്. ഒരു പാകിസ്‌ഥാൻ ദിനപത്രമാണ് വാർത്ത റിപ്പോർട് ചെയ്‍തത്. ഈ വർഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 3 മൽസരങ്ങൾ...
- Advertisement -