കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം; പിവി ബാലചന്ദ്രൻ
കൽപ്പറ്റ: കോൺഗ്രസിൽ നിന്നും രാജിവെക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വയനാട് ഡിസിസി മുൻ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ. കൽപ്പറ്റ സീറ്റ് ജില്ലക്ക് പുറത്തു നിന്നുള്ള ആൾക്ക് നൽകിയതിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ്...
അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെക്കെതിരെ യുഎപിഎ ചുമത്തി
മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ. ഉടൻ എൻഐഎക്ക് കേസ് രേഖകൾ കൈമാറണമെന്ന് മഹാരാഷ്ട്ര പോലീസിന്...
ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ്; വില 450 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് വിറ്റഴിച്ചത് 62 ദശലക്ഷം ഡോളറിന് (450 കോടി രൂപ). 6,300 ലിറ്റർ പെയിന്റ് ഉപയോഗിച്ച് വരച്ച പെയിന്റിംഗ് ദുബായിലാണ് ലേലത്തിൽ പോയത്. ബ്രിട്ടീഷ് ആർട്ടിസ്റ്റ്...
കേരളത്തിന് മോചനം വേണം; രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിൽ; അമിത് ഷാ
കൊല്ലം: എൽഡിഎഫ്, യുഡിഎഫ് എന്നീ പാർട്ടികളിൽ നിന്ന് കേരളം മോചനം നേടി ഇവിടെ താമര വിരിയിക്കണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ പരിഹസിച്ചും പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചുമാണ് സംസ്ഥാനത്ത്...
രോഗബാധ 2456, പോസിറ്റിവിറ്റി 4.33, മരണം 10
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 57,425 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 56,740 ആണ്. ഇതിൽ രോഗബാധ 2456 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2060...
സംവരണം 50 ശതമാനം കടക്കാം; സാമ്പത്തിക പിന്നോക്കാവസ്ഥ മുഖ്യഘടകമെന്ന് കേരളം
ന്യൂഡെൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന് കേരളം സുപ്രീം കോടതിയിൽ. നിലവിൽ സാമ്പത്തിക പിന്നോക്കാവസ്ഥയും സംവരണത്തിനുള്ള...
തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; ചെന്നിത്തല
കോഴിക്കോട്: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മകമായ സമീപനമാണെന്ന് പറഞ്ഞ ചെന്നിത്തല സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും...
ട്രെയിനില് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്ത്തകർ; റെയില്വേ സൂപ്രണ്ട്
ഡെൽഹി: ട്രെയിനില് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്ത്തകരെന്ന് റെയില്വേ സൂപ്രണ്ട്. മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില് വ്യാപക പ്രതിഷേധമുയര്ന്നതിന് പിന്നാലെയാണ് റെയില്വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്.
ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി...







































