സംസ്ഥാനത്തെ കോവിഡ് പ്രതിരോധം വിജയം; സീറോ പ്രിവലന്സ് സര്വേ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്സ് സര്വേ റിപ്പോർട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കേരള കോവിഡ്-19 സീറോ സര്വേ പ്രകാരം സംസ്ഥാനത്തെ സീറോ പ്രിവലന്സ് 10.76 ശതമാനം മാത്രമാണ്. പൊതുജനങ്ങള്,...
ബാലഭാസ്കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജിയുമായി മാതാപിതാക്കൾ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില് പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി. മാതാപിതാക്കളും സാക്ഷിയായ സോബി ജോര്ജ്ജും നല്കിയ ഹരജികള് തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു.
സിബിഐയുടെ അന്വേഷണ റിപ്പോര്ട്ടില് കുടുംബം തൃപത്രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന...
‘വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന് പദ്ധതിയിട്ടിരുന്നു’; സ്പീക്കര്ക്കെതിരെ സ്വപ്നയുടെ മൊഴി
കൊച്ചി: സ്പീക്കര് പി ശ്രീരാമകൃഷ്ണന് എതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെയുടെ രഹസ്യ മൊഴി പുറത്ത്. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന് പദ്ധതിയിട്ടെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. ഒമാന് മിഡില്...
‘കോണ്ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു’; പാര്ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും
കോഴിക്കോട്: കോണ്ഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുന് ജനറല് സെക്രട്ടറിയും പ്രമുഖ നേതാവുമായ പിഎം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ബാബു അടുത്തിടെ കോണ്ഗ്രസ് വിട്ട മുതിര്ന്ന ദേശീയ...
45 വയസിന് മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ കോവിഡ് വാക്സിൻ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്സിൻ നൽകാൻ തീരുമാനം ആയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....
കേരളത്തില് പ്രധാന പ്രചാരണ വിഷയം ശബരിമല; ഗൗതം ഗംഭീര്
തൃശ്ശൂര്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില് ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്. തൃശ്ശൂരില് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില് ആണ് ഗംഭീറിന്റെ പ്രസ്താവന.
എല്ഡിഎഫ് സര്ക്കാരിന്റെ നടപടികളില് വിശ്വാസികളുടെ...
യുപിയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി
ലഖ്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള പിൽബിത് ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് സഹോദരിമാരെയും കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് അവരുടെ കുടുംബം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു...
‘കലാപ ശ്രമം’; ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി പിസി ജോർജ്
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. പ്രചാരണ പരിപാടികൾക്കിടെ കഴിഞ്ഞ ദിവസം പിസി ജോർജിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്...







































