Wed, Nov 11, 2026
31 C
Dubai

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും, ബ്രഹ്‌മപുത്രയിൽ അണക്കെട്ട്; അസമിൽ ബിജെപി പ്രകടനപത്രിക

അസം : സംസ്‌ഥാനത്തിന്റെ പുരോഗതിക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന പ്രധാന വാഗ്‌ദാനവുമായി അസമിൽ പ്രകടകനപത്രിക പുറത്തിറക്കി ബിജെപി. അസമിന്റെ സ്വയം പര്യാപ്‌തതക്ക് വേണ്ടിയെന്ന് അവകാശപ്പെടുന്ന  വാഗ്‌ദാനങ്ങളാണ് പ്രധാനമായും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗുവാഹത്തിയിൽ...

മതം മാറ്റാൻ ശ്രമമെന്ന് ആരോപണം; കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ ആക്രമണം

ന്യൂഡെല്‍ഹി: മലയാളികൾ അടക്കമുള്ള കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഡെല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന നാല് പേര്‍ക്ക് നേരെയാണ് സംഘപരിവാര്‍ ആക്രമണമുണ്ടായത്. ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍...

ഇരട്ടവോട്ട് അതീവ ഗുരുതരം; തടയാൻ ഏതറ്റംവരേയും പോകുമെന്ന് ഉമ്മൻ‌ ചാണ്ടി

കോട്ടയം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കമ്മീഷൻ തുടങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി...

മൊറട്ടോറിയം നയത്തിൽ ഇടപെടാനാകില്ല; ഹരജികൾ തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി : വായ്‌പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ നിർണായ വിധിയുമായി സുപ്രീംകോടതി. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. രണ്ടുകോടിക്ക് മുകളിലുള്ള വായ്‌പയിലെ...

ഇരട്ട വോട്ടുകൾ; പിന്നിൽ സംഘടിത നീക്കമെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

ആലപ്പുഴ: സംസ്‌ഥാനത്ത്‌ ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ചേർത്ത വോട്ടുകളെ പറ്റിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ...

കോടതിയും തുണച്ചില്ല; തലശ്ശേരിയിൽ അമിത് ഷായുടെ പ്രചാരണ പരിപാടി റദ്ദാക്കി

കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തിൽ ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. നാളെ നടക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. 2016ല്‍ കണ്ണൂര്‍ ജില്ലയില്‍...

രോഗബാധിതർ കൂടുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 29,785 പേർ രോഗമുക്‌തി നേടി.199 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...

ഗുരുവായൂരിൽ ഡിഎസ്ജെപി സ്‌ഥാനാർഥിയെ എൻഡിഎ പിന്തുണച്ചേക്കും

തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ട്ടിക്ക് എൻഡിഎ പിന്തുണ നൽകിയേക്കുമെന്ന് സൂചന. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...
- Advertisement -