Wed, Nov 11, 2026
31 C
Dubai

വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി ചെന്നിത്തല

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ തിരിമറി ചൂണ്ടിക്കാട്ടി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ വോട്ടർ പട്ടികയിൽ നേരത്തെ ചൂണ്ടിക്കാട്ടിയ ശൈലിയിലുള്ള ക്രമക്കേടിന് പുറമെയാണ് ഇപ്പോൾ ഗുരുതരമായ...

ക്രൈം ബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കണം; ഇഡി ഹൈക്കോടതിയില്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍...

തിരഞ്ഞെടുപ്പ് സർവേ; ജനവികാരം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സർവേകളെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ജനവികാരത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുകയാണെന്നും...

തിരുവനന്തപുരം വിമാനത്താവളം; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിമാനത്താവള ജീവനക്കാരുടെ സംഘടന...

വായ്‌പ തിരിച്ചടവ്: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: വായ്‌പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വിധി പറയുന്നത്. കോവിഡ് പശ്‌ചാത്തലത്തിലാണ്‌ കഴിഞ്ഞവർഷം മാർച്ച് 27ന്...

ഈസ്‌റ്റർ; അഞ്ച് ദിവസത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ജർമനി

ബെർലിൻ: കോവിഡിന്റെ മൂന്നാം തരംഗം തടയുന്നതിനായി ജർമനിയിൽ ഏപ്രിൽ 18 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി ജർമൻ ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു. കൂടാതെ, ഈസ്‌റ്റർ അവധി ദിവസങ്ങളിൽ അഞ്ച് ദിവസം വീട്ടിൽ തന്നെ...

സ്വർണ്ണക്കടത്ത്; അഞ്ച് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് എന്‍ഐഎ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അഞ്ചുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് എന്‍ഐഎ. കേസില്‍ രഹസ്യമൊഴി നല്‍കുകയും മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിക്കുകയും ചെയ്‌ത അഞ്ചുപേരെയാണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ എറണാകുളം...

മരണശേഷം ശരീരം വിദ്യാർഥികൾക്ക് പഠനത്തിന്; സമ്മതപത്രം നൽകി സിസ്‌റ്റർ ലൂസി കളപ്പുര

തിരുവനന്തപുരം : മരണശേഷം തന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ തീരുമാനിച്ച് സിസ്‌റ്റർ ലൂസി കളപ്പുര. തുടർന്ന് ശരീരദാനം ചെയ്യാൻ തയ്യാറാണെന്ന് വ്യക്‌തമാക്കുന്ന സമ്മതപത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസ്‌റ്റർ...
- Advertisement -