Wed, Nov 11, 2026
31 C
Dubai

വിജയം തുടരാൻ ഇന്ത്യ; ഇംഗ്‌ളണ്ടിന് എതിരായ ഏകദിന പരമ്പരക്ക് നാളെ തുടക്കം

പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ ത്രസിപ്പിക്കുന്ന വിജയം തുടരാൻ ഇന്ത്യ നാളെയിറങ്ങുന്നു. ലോക ചാമ്പ്യൻമാരായ ഇംഗ്ളണ്ടിന് ഇത് അഭിമാനപോരാട്ടമാണ്. ടെസ്‌റ്റിലും, ടി-20യിലും വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കുകയാണ് അവരുടെ ലക്ഷ്യം. മൂന്ന് മൽസരങ്ങളുള്ള...

ചിഹ്‌നത്തിൽ തീരുമാനമായി ; ജോസഫ് വിഭാഗത്തിന് ‘ട്രാക്‌ടർ ഓടിക്കുന്ന കർഷകൻ’, പിസി ജോർജിന് ‘തൊപ്പി’

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചിഹ്‌നത്തെ ചൊല്ലിയുള്ള അനിശ്‌ചിതത്വങ്ങൾക്ക് അവസാനം. പിജെ ജോസഫ് വിഭാഗത്തിലെ എല്ലാ സ്‌ഥാനാർഥികൾക്കും 'ട്രാക്‌ടർ ഓടിക്കുന്ന കർഷകൻ' ചിഹ്‌നം അനുവദിച്ചു. പാലായിൽ ജോസ് കെ മാണിക്ക് എതിരെ മൽസരിക്കുന്ന എൻസികെ സ്‌ഥാനാർഥി...

സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്‌ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍...

കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസിനുള്ള ഇടവേള 8 ആഴ്‌ച വരെയാക്കാൻ നിർദേശം

ന്യൂഡെൽഹി: മികച്ച ഫലപ്രാപ്‌തി ലഭിക്കാന്‍ കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസം എന്നത് മാറ്റി ആറ് മുതൽ എട്ടാഴ്‌ച വരെയാക്കണമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രഭരണ...

രോഗബാധ 1239, പോസിറ്റിവിറ്റി 3.56, മരണം 12

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 44,675 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 34,821 ആണ്. ഇതിൽ രോഗബാധ 1239 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2766...

ആശുപത്രിയിൽ കിടന്ന ദേശ്‌മുഖ് എങ്ങനെ വാർത്താ സമ്മേളനം നടത്തി? പവാറിനോട് ബിജെപി

മുംബൈ: മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിനെ വരിഞ്ഞു മുറുക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപിയും പ്രതിരോധിക്കാനുള്ള തത്രപ്പാടിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യവും. പരംബീര്‍ സിങ് ആരോപണം...

വിശ്വാസവും ആചാരവും ജീവവായു, അത് മറക്കുന്നവർക്ക് തിരിച്ചടിയുണ്ടാകും; എൻഎസ്എസ്

കോട്ടയം: ശബരിമല വിഷയത്തിൽ സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമല വിഷയത്തിന്റെ പേരിൽ എൻഎസ്എസിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്ന് അദ്ദേഹം...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം മരക്കാർ, ‌നേട്ടംകൊയ്‌ത് മലയാള സിനിമ

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‌11 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മികച്ച നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള അവാർഡ് മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' നേടി. രാഹുൽ റിജി...
- Advertisement -