Wed, Nov 11, 2026
30 C
Dubai

തിരഞ്ഞെടുപ്പ്; എസ്‌എസ്‌ഇ പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡെൽഹി: ഈ മാസം മുതൽ ആരംഭിക്കാനിരുന്ന സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ എസ്‌എസ്‌സി (സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ) മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഡെൽഹി പോലീസ് സബ് ഇൻസ്‌പെക്‌ടർ, സിഎപിഎഫ്,...

എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ്...

തിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷായും, പ്രിയങ്ക ഗാന്ധിയും ഇന്ന് അസമിൽ

അസം : സംസ്‌ഥാനത്ത് ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന പാർട്ടികളുടെയെല്ലാം പ്രധാന നേതാക്കൾ പ്രചാരണത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ,...

കനത്ത മഴയും കാറ്റും; രണ്ട് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: മലപ്പുറം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിച്ചേക്കാം എന്നാണ്...

അവശ്യ മരുന്നുകളുടെ വില കൂടും; 20 ശതമാനം വരെ വർധിച്ചേക്കും

ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഉയരുന്നു. ഏപ്രിൽ 1 മുതലാണ് വില വർധന നിലവിൽ വരിക. വേദന സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ, ആന്റി ഇൻഫെക്‌റ്റീവ് മരുന്നുകൾ എന്നിവയടക്കമുള്ള മരുന്നുകൾക്ക് 20 ശതമാനം...

ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഇബ്രാഹിം കുഞ്ഞിനോട്...

കർശന ജാഗ്രത; ആൻഡമാനിൽ സഞ്ചാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

പോർട്ട് ബ്ളെയർ : കോവിഡ് വ്യാപനത്തിന് ശേഷം വിനോദസഞ്ചാര മേഖല മിക്കയിടങ്ങളിലും പഴയപടിയാകാൻ തുടങ്ങിയതോടെ കർശന നടപടികളുമായി ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ. കോവിഡിനെതിരെ കർശന ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന...

കെഎഎസ് സംവരണ നയം; സംസ്‌ഥാന സർക്കാരിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസുമായി (കെഎഎസ്) ബന്ധപ്പെട്ട സംസ്‌ഥാന സർക്കാരിന്റെ സംവരണ നയം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ...
- Advertisement -