Wed, Nov 11, 2026
30 C
Dubai

പോസിറ്റിവിറ്റി 4.2, രോഗമുക്‌തി 2251, രോഗബാധ 1875

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,777 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 44,675 ആണ്. ഇതിൽ രോഗബാധ 1875 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2251...

നാമനിർദേശ പത്രിക തള്ളിയ സംഭവം; കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതിയിൽ ഹരജി നൽകിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹരജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന് കമ്മീഷന്‍...

ആരോപണത്തിന് പിന്നിൽ വൈരാഗ്യം; അനിൽ ദേശ്‌മുഖിനെ പിന്തുണച്ച് ശരദ് പവാർ

മുംബൈ: അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണ്. ഇത്തരം ആരോപണങ്ങൾ...

തിരഞ്ഞെടുപ്പ് പ്രചരണം; രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ എത്തുന്നു

തിരുവനന്തപുരം: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി നാളെ (മാര്‍ച്ച് 22) കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ...

പത്രിക തള്ളൽ; ഹൈക്കോടതി വിധി വരട്ടെയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിവിധ മണ്ഡലങ്ങളിൽ ബിജെപി സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടത് പോരായ്‌മ തന്നെയാണെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തിൽ ഹൈക്കോടതി വിധി വരാൻ കാത്തിരിക്കുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 'വളരെ വിവേചന...

വനിതാ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ; തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം

തിരുവനന്തുപുരം: വനിതാ കമ്മീഷനില്‍ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 11,187 കേസുകള്‍. ലഭിച്ച കേസുകളിൽ തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം. കെപിസിസി സെക്രട്ടറി അഡ്വ. സിആര്‍ പ്രാണകുമാറിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ എംസി...

സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയത്‌. കൂടാതെ മണിക്കൂറിൽ...

ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ ബിജെപി വാഗ്‌ദാനം ചെയ്‌തു; പിജെ കുര്യൻ

പത്തനംതിട്ട: ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ നല്‍കാമെന്ന് വാഗ്‌ദാനം ലഭിച്ചിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് എന്റെ നിലപാടെന്ന് താൻ വ്യക്‌തമാക്കി എന്നും...
- Advertisement -