പാകിസ്ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത രണ്ട് പേർക്ക് വധശിക്ഷ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലാഹോർ കോടതി. ആബിദ് മാൽഹി, ഷഫ്കത്ത് ഹുസൈൻ എന്നിവരെയാണ് കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭീകരവാദം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിച്ചത്.
2020...
ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയാകും; സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില് അണ്ണാ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ച് എംകെ സ്റ്റാലിന്. ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സ്റ്റാലിന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായിട്ടാണ് സംസ്ഥാന സര്ക്കാര്...
യുഎഇയിലെ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കുന്നു
ദുബായ്: രാജ്യത്തെ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ തീരുമാനം. ദുബായ് ഹെൽത്ത് അതോറിറ്റി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആശുപത്രികൾക്ക് സർക്കുലറും കൈമാറിയിട്ടുണ്ട്. ഇന്ന് മുതൽ തീരുമാനം നിലവിൽ വരും.
നേരത്തെ കോവിഡ് രൂക്ഷമായ...
തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം; പിഴവിൽ അസ്വാഭാവികത; കെകെ ശൈലജ
പാലക്കാട്: തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രതികരണവുമായി മന്ത്രി കെകെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്...
‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സൂചിക; 20 സംസ്ഥാനങ്ങൾ പരിഷ്കാരങ്ങൾ നടപ്പിലാക്കി
ന്യൂഡെൽഹി: ഇന്ത്യയിൽ പുതുസംരഭങ്ങൾ തുടങ്ങുന്നതിന് നേരത്തെ ഉണ്ടായിരുന്ന തടസങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടുന്നതായി ധനമന്ത്രാലയം. ലോകബാങ്ക് പ്രസിദ്ധീകരിക്കുന്ന 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സൂചികയില് 2015ല് ഇന്ത്യയുടെ സ്ഥാനം 100 ആയിരുന്നു. എന്നാല് അതിൽ...
പത്രിക തള്ളിയതിന് എതിരെ ബിജെപി കോടതിയിൽ; ഹരജിയിൽ നിർണായക വിധി ഇന്ന്
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. തലശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാർഥികളാണ് പരാതിയുമായി കോടതിയിൽ എത്തിയത്. ഹരജി ഇന്ന് രണ്ടുമണിക്ക് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും.
നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രിക...
യുപിയിൽ പീഡനത്തിന് ഇരയായ 15കാരി ആത്മഹത്യ ചെയ്തു
സീതാപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രദേശത്ത് പീഡനത്തെ തുടർന്ന് 15 വയസുകാരി ആത്മഹത്യ ചെയ്തു. സംഭവത്തിൽ 17 കാരൻ പിടിയിലായതായി പോലീസ് അറിയിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ച 17കാരന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്...
വടകരയിലെ ‘കോലീബി’ സഖ്യം രാജീവ് ഗാന്ധിയുടെ അറിവോടെ; മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണൻ
കോഴിക്കോട്: വടകരയിലെ ‘കോലീബി’ സഖ്യത്തെ എതിരിട്ട് ജയിച്ചുകയറിയ അനുഭവം പറഞ്ഞ് മുന് കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി ഉണ്ണികൃഷ്ണൻ. രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് ബിജെപിയും മുസ്ലിം ലീഗുമായി ചേര്ന്നുള്ള പരീക്ഷണത്തിന്...







































