Wed, Nov 11, 2026
29 C
Dubai

ദുരഭിമാന കൊലകൾ തടയും; ബാറുകൾ അടച്ചുപൂട്ടും; കോൺഗ്രസ് തമിഴ്‌നാട്ടിൽ

ചെന്നൈ: വൻ വാഗ്‌ദാനങ്ങൾ നൽകി തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. ദുരഭിമാന കൊലകൾ തടയാൻ നടപടിയെടുക്കുമെന്നും മിശ്രവിവാഹം ചെയ്‌തവർക്ക് സംരക്ഷണം ഒരുക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. ചെന്നിയിലെ പാർട്ടി ഓഫീസിലാണ് ചടങ്ങുകൾ നടന്നത്....

അബ്‌ദുല്‍ ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: കളമശേരിയിലെ ലീഗ് സ്‌ഥാനാര്‍ഥി അഡ്വ. അബ്‌ദുല്‍ ഗഫൂറിനെതിരെ നടക്കുന്നത് ആസൂത്രിത പ്രതിഷേധമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്. തന്റെ മകനായ അബ്‌ദുല്‍ ഗഫൂറിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ പൊതുവികാരമല്ല. അദ്ദേഹത്തെ...

നിരവധി തവണ ചർച്ച നടത്തി; കെ സുധാകരനെ തള്ളി താരിഖ് അൻവർ

കണ്ണൂർ: സ്‌ഥാനാർഥി പട്ടികയിൽ അതൃപ്‌തി പ്രകടിപ്പിച്ച കെ സുധാകരൻ എംപിയെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. സുധാകരനുമായി നിരവധി തവണ ചർച്ച നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു....

കോൺഗ്രസിന്റേത് രാജ്യത്തെ മികച്ച സ്‌ഥാനാർഥി പട്ടിക; മുല്ലപ്പള്ളി

തിരുവനന്തപുരം: ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ലതികാ സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ്...

ഞങ്ങളുടെ ദൈവത്തെ തരംതാഴ്‌ത്തരുത്; ബിജെപിയോട് കോൺഗ്രസ്

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനോട് ഉപമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിനെതിരെ കോണ്‍ഗ്രസ്. ശ്രീരാമനെ ഒരു മനുഷ്യനുമായും താരതമ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്...

ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര; സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ബിജെപി സ്‌ഥാനാർഥി സ്വപന്‍ ദാസ്‌ഗുപ്‌ത രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌ത്‌ തിരഞ്ഞെടുക്കപ്പെട്ട ദാസ്‌ഗുപ്‌തയെ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപന്‍...

വടകരയിൽ ആർഎംപി സ്‌ഥാനാർഥി കെകെ രമ തന്നെ; യുഡിഎഫ് പിന്തുണക്കും

വടകര: ത്രില്ലടിപ്പിച്ച രാഷ്‌ട്രീയ നാടകങ്ങൾക്കും, പ്രതിസന്ധികൾക്കും ഒടുവിൽ വടകരയിൽ കെകെ രമയുടെ സ്‌ഥാനാർഥിത്വം ആർഎംപി സ്‌ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രമയെ സ്‌ഥാനാർഥി ആക്കാനുളള ആര്‍എംപി തീരുമാനം. വടകര മണ്ഡലം പിടിച്ചെടുക്കാനുള്ള...

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടുമാണ് പത്രിക സമർപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു സഹായി...
- Advertisement -