Wed, Nov 11, 2026
29 C
Dubai

കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കുകയും ചെയ്‌തു. 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. കേരളത്തില്‍...

‘രണ്ടില’ നഷ്‌ടമായി; പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി പിജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ട പിജെ ജോസഫ് ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കും. ചിഹ്‌നമായ രണ്ടില കൂടി നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. കേരള...

‘ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിൽ വച്ച് നടത്തിയ നേത്ര കുംഭ്...

ഗുജറാത്തിൽ കോവിഡ് കൂടുന്നു; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്‌ളണ്ട് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്‌ളണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തും. ഗുജറാത്തിൽ കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ധൻരാജ് നത്‌വാനിയാണ് ഇക്കാര്യം...

കേസുകൾ മറച്ചുവെച്ചു; മമതയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സുവേന്ദു അധികാരി

ന്യൂഡെൽഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സുവേന്ദു അധികാരി. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു എന്നാണ് സുവേന്ദു അധികാരിയുടെ...

സ്‌ഥാനാർഥി പട്ടികയിൽ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി; നേതൃത്വത്തിനെതിരെ സുധാകരൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടികയിൽ കോൺഗ്രസ് സംസ്‌ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. സ്‌ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്‌മവിശ്വാസവും നഷ്‌ടമായെന്ന് സുധാകരൻ പറഞ്ഞു. ഒരു വാർത്താ...

മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും എതിരായ ആരോപണം; ടിപി നന്ദകുമാർ ഇന്ന് ഹാജരാകും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ തെളിവ് നല്‍കാന്‍ ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസില്‍ ഹാജരാകും. ഇഡിയുടെ കൊച്ചി ഓഫീസിലെത്തിയാകും തെളിവ് നല്‍കുക. പിണറായി...

തിരുവനന്തപുരം വിമാനത്താവളം; അദാനി ഗ്രൂപ്പിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതിയില്‍

ഡെൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിമാനത്താവള ജീവനക്കാരുടെ സംഘടന അടക്കം സമര്‍പ്പിച്ച ഹരജികളും കോടതിയുടെ പരിഗണനക്ക് വരും. ചീഫ് ജസ്‌റ്റിസ്...
- Advertisement -