കോവിഡ്19 വവ്വാലിൽ നിന്ന്; വാക്സിനുകളെ വൈറസ് മറികടക്കും
ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് 'സ്വാഭാവിക' മാറ്റങ്ങൾക്ക് വലിയരീതിയിൽ...
ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നാളെ
തിരുവനന്തപുരം: അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്.
വട്ടിയൂർക്കാവിൽ കരുത്തനായ സ്ഥാനാർഥിയാകും...
നാളെ മുതൽ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും. ഒൻപത് യൂണിയനുകളുടെ സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക്...
മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്വലിക്കാന് സമ്മര്ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ (എഐഎഡിഎംകെ). വീണ്ടും അധികാരത്തിൽ കയറിയാൽ പൗരത്വ നിയമം പിന്വലിക്കാന് കേന്ദ്രസര്ക്കാരില് സമ്മര്ദ്ദം ചെലുത്തുമെന്ന് എഐഎഡിഎംകെയുടെ...
കെസി വേണുഗോപാലിന് എതിരെ മലപ്പുറത്ത് പോസ്റ്ററുകൾ
മലപ്പുറം: കെസി വേണുഗോപാലിന് എതിരെ മലപ്പുറം ചങ്ങരംകുളത്ത് പോസ്റ്ററുകൾ. ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്ററിന് പിന്നിലെന്നാണ് സൂചന. പൊന്നാനിയിൽ സിദ്ദീഖ് പന്താവൂരിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം.
സിദ്ദീഖ് പന്താവൂരിന്റെ...
കേരളത്തിൽ എൽഡിഎഫിന് തുടർഭരണം, ബിജെപിക്ക് തിരിച്ചടി; ശരദ് പവാർ
മുംബൈ: കേരളത്തില് ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പെന്ന് എന്സിപി അധ്യക്ഷന് ശരദ് പവാര്. എൽഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും അധികാരത്തിൽ തുടരുമെന്നും ശരദ് പവാര് പറഞ്ഞു.
‘ഈയവസരത്തില് പ്രവചനം നടത്താന് ഞാനില്ല. ജനങ്ങള് സമയമാകുമ്പോള് വിലയിരുത്തി...
സ്ഥാനാര്ഥി പട്ടിക; രാജിക്കൊരുങ്ങി കെസി ജോസഫും
കണ്ണൂർ: സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്ഗ്രസ് രാജി നീക്കവുമായി മുതിര്ന്ന നേതാവ് കെസി ജോസഫും. കെപിസിസി ജനറല് സെക്രട്ടറി, യുഡിഎഫ് ചെയര്മാന് എന്നീ സ്ഥാനങ്ങളാണ് അദ്ദേഹം രാജി വെക്കുക.
സോണി സെബാസ്റ്റ്യനെ സ്ഥാനാര്ഥി...
വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; അണ്ണാ ഡിഎംകെ പ്രകടനപത്രിക
ചെന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി അണ്ണാ ഡിഎംകെ. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിങ്മെഷീനും സോളാർ അടുപ്പും ഉൾപ്പടെയുള്ള വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്.
റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച്...







































