ബംഗാളിൽ മുൻ തൃണമൂൽ എംഎൽഎയെ സ്ഥാനാർഥിയാക്കി ബിജെപി; അംഗീകരിക്കില്ലെന്ന് പ്രവർത്തകർ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎയെ സിംഗൂരിൽ ബിജെപി സ്ഥാനാർഥി ആക്കുന്നതിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി പാളയത്തിൽ ചേക്കേറിയ രബീന്ദ്രനാഥ്...
‘വര്ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്, എംപി സ്ഥാനം രാജിവെക്കാതെ മൽസരിക്കും’; മുരളീധരൻ
ഡെൽഹി: എംപി സ്ഥാനം രാജിവെക്കാതെ ആണ് നിമയസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് കോൺഗ്രസ് സ്ഥാനാര്ഥി കെ മുരളീധരൻ എംപി. വട്ടിയൂര്കാവിലെ എട്ട് വര്ഷത്തെ പ്രവര്ത്തനമാണ് നേമത്തെ സ്ഥാനാര്ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
'വര്ഗീയതക്ക് എതിരായ...
ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജി തുടരുകയാണ്. ലതികാ സുഭാഷിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന് പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയുമായ രമണി പി നായർ രാജിവെച്ചു. വാമനപുരത്ത്...
ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചു, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പട്ടികയല്ല; വിഎം സുധീരൻ
കൊച്ചി: ലതികാ സുഭാഷിനെ പോലെ പലർക്കും തിരഞ്ഞെടുപ്പിൽ അവസരം നിഷേധിച്ചുവെന്ന് വിഎം സുധീരൻ. സ്ഥാനാർഥിയാകാൻ ലതികാ സുഭാഷ് അർഹതപ്പെട്ടവൾ ആയിരുന്നുവെന്നും സുധീരൻ പറഞ്ഞു. ഇന്ന് പുറത്തുവിട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ...
പരസ്യ പ്രതിഷേധം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി; ലതികാ സുഭാഷിനെതിരെ ദീപ്തി മേരി വർഗീസ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പരസ്യ പ്രതിഷേധം...
നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്തം
പൊന്നാനി: ആഴ്ചകൾ നീണ്ടുനിന്ന അനിശ്ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ...
വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കം; സ്ഥാനാർഥി പട്ടികയിൽ പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുതലമുറക്ക് അംഗീകാരം നല്കിയ സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്റേത്. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല് ഇടം നേടിയ...
കെ സുരേന്ദ്രന് ലഭിച്ചത് മുതിർന്ന നേതാക്കൾക്ക് കിട്ടാത്ത ഭാഗ്യം; ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിത്വം നൽകിയതിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. മുതിര്ന്ന നേതാക്കള്ക്ക് കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ശോഭ പറഞ്ഞു.
ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ...







































