മമതാ ബാനർജിക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത: നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കപ്പെട്ടെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ല. ആക്രമണം നടന്നതിന് തെളിവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്ചിമ ബംഗാൾ...
ആന്ധ്രാ തദ്ദേശ തിരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് വൻ വിജയത്തിലേക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കൂറ്റൻ വിജയത്തിലേക്ക്. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 8 കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈഎസ്ആർ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തിൽ ലീഡുമായി...
ഫിറോസ് കുന്നംപറമ്പിലിന് എതിരെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം
മലപ്പുറം: തവനൂരില് ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആയേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. 'കെട്ടിയിറക്കിയ സ്ഥാനാർഥിയെ മലപ്പുറത്തിന് വേണ്ട,...
നേമത്ത് ബിജെപിയെ തോൽപ്പിക്കാനാവില്ല, കൂടുതൽ കോൺഗ്രസുകാർ പാർട്ടിയിലേക്കെത്തും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. നേമത്ത് ബിജെപിയെ ആര് തോൽപിക്കുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. ബിജെപിയെ നേമത്ത് തോൽപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ...
സിപിഐ സ്ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം
കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി സിസി മുകുന്ദന് മരിച്ചതായി ജൻമഭൂമി വ്യാജവാർത്ത. വിഷയത്തിൽ രൂക്ഷ വിമര്ശനവുമായി സിപിഐ രംഗത്തെത്തി. ജൻമഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.
പത്രത്തിന്റെ...
ഒൻപതാം ക്ളാസ് വരെ ഓൾ പാസ്; വാർഷിക പരീക്ഷ ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ 9ആം ക്ളാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. 8ആം ക്ളാസ് വരെയുള്ള ഓൾ...
നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് എതിരെ പ്രതിഷേധം; വഞ്ചകനെന്ന് പോസ്റ്ററുകൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം. നന്ദിഗ്രാമിൽ പ്രചാരണം ആരംഭിച്ച സുവേന്ദു അധികാരിയെ തൃണമൂൽ പ്രവർത്തകർ തടയുകയായിരുന്നു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.
മമതാ...
ബിജെപിക്ക് തിരിച്ചടി; യാക്കോബായ സഭ നിലപാട് മാറ്റുന്നു, സമദൂര നയം സ്വീകരിക്കും
ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചർച്ചകൾക്ക് തിരിച്ചടി. അമിത് ഷായെ കാണാതെ സഭാ നേതാക്കൾ ഡെൽഹിയിൽ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിലേത്...







































