Wed, Nov 11, 2026
32 C
Dubai

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക്; രാജ്യത്ത് നിരോധിക്കാൻ തീരുമാനം

ന്യൂഡെൽഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്താൻ തീരുമാനം. രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി പ്ളാസ്‌റ്റിക് നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടം 2022 ജനുവരി 1ആം തീയതി ആരംഭിക്കും. രാജ്യത്ത് വർധിച്ചുവരുന്ന...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; 24,882 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,882 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 7 ശതമാനം കൂടുതലാണ് പുതുതായി റിപ്പോർട് ചെയ്‌തത്‌. 23,285 പേർക്കായിരുന്നു...

കോവിഡ് വ്യാപനം; പഞ്ചാബിലെ 8 ജില്ലകളിൽ രാത്രി കർഫ്യൂ; സ്‌കൂളുകൾ അടച്ചു

ചണ്ഡീഗഢ്: സംസ്‌ഥാനത്ത്‌ കൊറോണ വൈറസ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ 4 ജില്ലകളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചതായി അധികൃതർ അറിയിച്ചു. ലുധിയാന,...

ഹരിപ്പാട് അമ്മയെ പോലെ, നേമത്ത് മൽസരിക്കാൻ ഇല്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും ആര് മൽസരിക്കുമെന്ന വ്യക്‌തമായ നിലപാട് അറിയിക്കാതെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും, താന്‍...

സീറ്റ് കൈമാറ്റം; പാലക്കാട്ട് കോൺഗ്രസിലും പരസ്യ പ്രതിഷേധം

പാലക്കാട്: കോൺഗ്രസിന്റെ മൂന്ന് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിന് എതിരെ പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രവർത്തകർ തെരുവിൽ. മണ്ണാർക്കാടിന് പുറമെ മലമ്പുഴ, കോങ്ങാട്, നെൻമാറ മണ്ഡലങ്ങളാണ് കോൺഗ്രസിന് പുതുതായി നഷ്‌ടപ്പെട്ടത്....

സന്ദീപ് നായരുടെ പരാതി; ഇഡി വിശദീകരണം നൽകും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ കോടതിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിശദീകരണം നൽകും. ഈ മാസം 26ന് വിശദീകരണം നൽകാനാണ് ഇഡിയുടെ തീരുമാനം. സന്ദീപ് നായരുടെ പരാതിയിൽ ഇഡിയോട് കോടതി...

പരീക്ഷയും തിരഞ്ഞെടുപ്പും; ആശങ്ക വേണ്ടെന്ന് അധികൃതർ

തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ ക്രമീകരണത്തെ തിരഞ്ഞെടുപ്പ് നടപടികൾ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഏപ്രിൽ ആറിന് വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പരീക്ഷകളെ സംബന്ധിച്ച് ആശങ്ക...

ശബരിമല; കടകംപള്ളിയുടെ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്‌തി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമെന്ന് സിപിഎം നേതാക്കൾ. ശബരിമല വിഷയം ആവർത്തിച്ച് ഉന്നയിക്കാൻ ബിജെപിക്കും കോൺഗ്രസിനും അവസരം നൽകുന്നതാണ് സുരേന്ദ്രന്റെ പ്രസ്‌താവനയെന്നാണ് നേതാക്കളുടെ പൊതുവായ വിലയിരുത്തൽ. ശബരിമല...
- Advertisement -