Wed, Nov 11, 2026
32 C
Dubai

വർഗീയ ശക്‌തി അധികാരത്തിൽ വരേണ്ട; ബംഗാളിൽ തൃണമൂലിനെ പിന്തുണക്കാൻ ജെഎംഎം

റാഞ്ചി: പശ്‌ചിമ ബംഗാളിൽ വർഗീയ ശക്‌തികൾ അധികാരത്തിൽ വരുന്നത് തടയുന്നതിനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി ഷിബു സോറന്റെ ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം). തൃണമൂലിനെ പിന്തുണക്കാൻ...

കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ

ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്‌ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി. കോൺഗ്രസിൽ ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം...

സ്വന്തമായി ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി

തിരുവനന്തപുരം: സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ്. ധനവകുപ്പിന്റെ അറിവില്ലാതെയാണ് രതീഷിന്റെ തീരുമാനം. 70,000 രൂപയിൽ നിന്ന് 1,70,000 രൂപ ആക്കിയാണ് ശമ്പളം ഉയർത്തിയത്. ശമ്പളത്തിന്...

നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കും; കോടിയേരി

തിരുവനന്തപുരം: നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. നേമത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മൽസരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത് എന്നും കോടിയേരി...

എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പം, അനാചാരങ്ങളെ എതിർക്കും; ജി സുധാകരൻ

ആലപ്പുഴ: എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്ന് ജി സുധാകരൻ. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ...

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾ പുറത്ത്; ബംഗാളിൽ സോണിയയും മൻമോഹനും പ്രചാരണത്തിന് ഇറങ്ങും

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന 30 താര പ്രചാരകരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ...

‘ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ല’; കനിമൊഴി

ചെന്നൈ: ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ നടക്കില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. ഭരണകക്ഷിയായ എഐഎഡിഎംകെയെ നയിക്കുന്നത് ബിജെപിയാണെന്നും അതിലൂടെയാണ് ബിജെപി തമിഴ്‌നാട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതെന്നും കനിമൊഴി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചക്കാണ്...
- Advertisement -