അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണ്സ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മിതാലി
ലഖ്നൗ: അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ്. അന്താരാഷ്ട്ര ക്രിക്കറ്റില് പതിനായിരം റണ്സ് തികച്ച് തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ് താരം. ഈ നേട്ടം കൊയ്യുന്ന...
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സർക്കാർ ഉദ്യോഗസ്ഥർ ആകരുത്; സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാർ ഉദ്യോഗസ്ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആകരുതെന്നും കോടതി വ്യക്തമാക്കി.
കേരളത്തിൽ ഉൾപ്പടെ മിക്ക...
ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാകില്ല; എംടി രമേശ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയാകില്ലെന്ന് വ്യക്തമാക്കി എംടി രമേശ്. മൽസരത്തിനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും കേന്ദ്രത്തെ ശോഭ അറിയിച്ചതായും എംടി രമേശ് പറഞ്ഞു.
കൂടാതെ ബിജെപി അധികാരത്തിലെത്താൻ 71...
ജയ്പൂരിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തർ അവശനിലയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം
ജയ്പൂർ: മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തർ അവശനിലയിൽ. രാജസ്ഥാനിലെ ദുംഗാർപൂർ ജില്ലയിലെ അസ്പൂർ ഗ്രാമത്തിലാണ് സംഭവം. 70ഓളം പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
അവശനിലയിലുളളവരുടെ സംഖ്യ ഇനിയും ഉയരാനാണ്...
മൽസരിക്കുന്നെങ്കിൽ പുതുപ്പള്ളിയിൽ നിന്ന്; നേമത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മൽസരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. കഴിഞ്ഞ 11 തവണയായി പുതുപ്പള്ളി മണ്ഡലത്തിലാണ് താൻ മൽസരിച്ചിട്ടുള്ളതെന്നും അവിടെ നിന്നും മാറാൻ താൽപര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇത്രയും...
കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു; ‘ബോംബെ ബീഗംസി’ന് എതിരെ ബാലാവകാശ കമ്മീഷൻ
നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ബോംബെ ബീഗംസ് എന്ന വെബ്സീരിസിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ബോംബെ ബീഗംസ് നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനകം അണിയറ പ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ...
സ്വർണവില വീണ്ടും താഴോട്ട്; പവന് 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2 ശതമാനം താഴ്ന്ന്...
24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കോവിഡ്; 117 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,08,846 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട...







































