Wed, Nov 11, 2026
32 C
Dubai

സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച, യുവ പ്രാതിനിധ്യം ഉണ്ടാകും; ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച നടക്കുമെന്ന് ജോസ് കെ മാണി. സ്‌ഥാനാര്‍ഥികളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് പറഞ്ഞ ജോസ്...

കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; തമിഴ്‌നാട്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത...

അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവും; എവിടെ മൽസരിക്കാനും തയ്യാർ; പിസി വിഷ്‌ണുനാഥ്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പിസി വിഷ്‌ണുനാഥ്. ഇത്തവണ 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടാകും. എവിടെ നിന്ന് മൽസരിക്കാനും...

എൻഡിഎ വിട്ട വിജയകാന്ത് മൂന്നാം മുന്നണിയിലേക്ക്; നാളെ പ്രഖ്യാപനമെന്ന് കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം ആവാത്തതിനെ തുടർന്ന് എഐഎഡിഎംകെ-ബിജെപി സഖ്യം ഉപേക്ഷിച്ച നടൻ വിജയകാന്തിന്റെ ഡിഎംഡികെ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയിലേക്ക്. ശരത് കുമാറും കമല്‍ഹാസനുമായി വിജയകാന്ത്...

വിമാനയാത്രക്കാർ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല; ഡെൽഹി ഹൈക്കോടതി ജഡ്‌ജി സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: വിമാനയാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തതിന് എതിരെ ഡൽഹി ഹൈക്കോടതിയുടെ ശക്‌തമായ നിർദേശം. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും യാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ജസ്‌റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ കേസെടുത്തത്. ഇതിനെ തുടർന്ന്...

പോസിറ്റിവിറ്റി 3.51, രോഗമുക്‌തി 4386, രോഗബാധ 2316

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 39,046 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 65,906 ആണ്. ഇതിൽ രോഗബാധ 2316 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4386 ഉമാണ്....

എകെ ശശീന്ദ്രൻ എലത്തൂരിൽ മൽസരിക്കും; എൻസിപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ എൻസിപി പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ തന്നെ മൽസരിക്കും. എൻസിപി സെക്രട്ടറി എൻഎ മുഹമ്മദ് കുട്ടി കോട്ടക്കലും, തോമസ്...

ഹരിയാനയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം; ബിജെപി സർക്കാർ നിലപാടിന് എതിരെ ആർഎസ്എസ്

ന്യൂഡെൽഹി: സ്വകാര്യ മേഖലയിൽ 50,000 രൂപ വരെ മാസശമ്പളമുളള ജോലികൾക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏർപ്പെടുത്തിയ ഹരിയാനയിലെ ബിജെപി സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ്. 'ഒരു രാജ്യം ഒരു ജനത' എന്ന...
- Advertisement -