Wed, Nov 11, 2026
32 C
Dubai

ഹരിയാനയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം; ബിജെപി സർക്കാർ നിലപാടിന് എതിരെ ആർഎസ്എസ്

ന്യൂഡെൽഹി: സ്വകാര്യ മേഖലയിൽ 50,000 രൂപ വരെ മാസശമ്പളമുളള ജോലികൾക്ക് 75 ശതമാനം പ്രാദേശിക സംവരണം ഏർപ്പെടുത്തിയ ഹരിയാനയിലെ ബിജെപി സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ്. 'ഒരു രാജ്യം ഒരു ജനത' എന്ന...

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാം; ഇഡിക്കെതിരെ വീണ്ടും മൊഴി

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്‌ദാനം നല്‍കിയതായാണ് മൊഴി. സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി. ലോക്കറിലെ തുക...

സംസ്‌ഥാനത്തേക്ക് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് 21,68,830 ഡോസ് വാക്‌സിനുകള്‍ കൂടി എത്തുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളും...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് രാജിവെച്ചു

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചു. നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രി ആകും. ഭരണകക്ഷിയായ ബിജെപിയില്‍...

സീറ്റ് വിഭജനത്തിൽ പരാതിയില്ല; തൃപ്‌തരാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്‌തരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ...

‘ബാക്ക് ബെഞ്ചർ’ പരാമർശം; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ മുഖ്യമന്ത്രിയാകേണ്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലെ 'ബാക്ക് ബെഞ്ച'റായി മാറിയെന്ന രാഹുലിന്റെ പരിഹാസത്തിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ. താൻ കോൺഗ്രസിനൊപ്പം നിന്നപ്പോഴാണ് രാഹുൽ ഇത്തരത്തിൽ ആശങ്കപ്പെട്ടതെങ്കിൽ സാഹചര്യം മറ്റൊന്നാകുമായിരുന്നു എന്ന്...

അതിർത്തിയിലെ നിയന്ത്രണങ്ങൾ; കർണാടക സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ബെംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കർണാടക ഹൈക്കോടതി. കർണാടക സർക്കാരിനെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് 25 ചെക്‌പോസ്‌റ്റുകൾ...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാവുന്നു

ന്യൂഡെൽഹി: ഹത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുന്നു. ബിബിസിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ച നീതിനിഷേധത്തെ കുറിച്ച്...
- Advertisement -