ആരാണ് ബിജെപിയെ വളർത്തിയതെന്ന് മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ...
തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്
ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് ബിജെപി എംപി. നിഷികാന്ത് ദുബെ ആണ് മഹുവക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങൾ ലോക്സഭാ രേഖകളിൽ നിന്ന് മാറ്റിയിട്ടും സമൂഹ...
തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മാറുമെന്നത് അഭ്യൂഹം; ഷാഫി പറമ്പിൽ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും മാറുമെന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് മണ്ഡലത്തിൽ നിന്നും പട്ടാമ്പി മണ്ഡലത്തിലേക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മാറുമെന്നാണ്...
മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മൽസരിക്കും; കമൽഹാസൻ
ചെന്നൈ : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാർട്ടി 154 സീറ്റുകളിൽ മൽസരിക്കുമെന്ന് കമൽഹാസൻ വ്യക്തമാക്കി. ബാക്കിയുള്ള 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികളും മൽസരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആകെ 234...
വയലാർ കൊലപാതകം; അഞ്ചുപേര് കൂടി അറസ്റ്റിൽ
ചേര്ത്തല: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയ സംഭവത്തില് അഞ്ചുപേര് കൂടി പിടിയിലായി. ഇവരെ കോടതിയില് ഹാജരാക്കിയ ശേഷം ആലപ്പുഴ സബ്ജയിലിലേക്ക് മാറ്റി. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട രണ്ട് പ്രതികളെയും ഇവര്ക്ക്...
രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ്; 77 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 77 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. 16, 596 പേർ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...
നടിയെ ആക്രമിച്ച കേസ്; നാദിർഷയെ ഇന്ന് വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ വിസ്താരം ഇന്ന് നടക്കും. ദിലീപിന്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം നടക്കുക. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷിയായ...
രണ്ടില ചിഹ്നം; ജോസഫ് വിഭാഗത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാൻ അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം സമര്പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്...







































