രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ്; 77 മരണം

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 77 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 16, 596 പേർ കോവിഡ് രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,12,44,786 ആയി. 1,08,99,394 പേർ കോവിഡ് മുക്‌തി നേടി. നിലവിൽ 1,87,462 സജീവ കോവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. 1,57,930 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഐസിഎംആർ കണക്കുകൾ പ്രകാരം 22 കോടി സാമ്പിളുകളാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 7.4 ലക്ഷം സാമ്പിളുകൾ പരിശോധനക്ക് അയച്ചു.

Read also: കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; 9 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE