മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴി; കേസെടുക്കാമെന്ന് നിയമോപദേശം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് എതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയിരിക്കുന്നത്.
പോലീസ്...
മുല്ലപ്പെരിയാർ അണക്കെട്ട്; മേൽനോട്ട സമിതിക്കെതിരായ ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്നും മേൽനോട്ടസമിതി ഒളിച്ചോടുന്നുവെന്ന ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷ മേല്നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്പ്പിച്ചിരുന്നു. ജസ്റ്റിസ്...
വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം : വാളയാർ കേസിൽ നീതി തേടി മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിയാത്രക്ക് ഇന്ന് തുടക്കം. കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെയാണ് യാത്ര നടത്തുന്നത്. വാളയാര് നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള...
കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; 9 മരണം
കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒന്പത് പേര് മരിച്ചു. സെന്ട്രല് കൊല്ക്കത്തയിലെ സ്ട്രാന്ഡ് റോഡിലെ കെട്ടിടത്തിലാണ് അത്യാഹിതം സംഭവിച്ചത്. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും, ഒരു പൊലീസുകാരനും റെയില്വേ ഉദ്യോഗസ്ഥനുമാണ് മരിച്ചതെന്നാണ്...
സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. ജില്ലാ എക്സിക്യൂട്ടീവുകൾ നൽകിയ പട്ടികയാണ് സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ പരിഗണിക്കുന്നത്.
2016ൽ 27 സീറ്റുകളിലാണ് സിപിഐ മൽസരിച്ചത്. 24...
പാർട്ടിയിൽ വ്യക്തികളല്ല പ്രസ്ഥാനമാണ് വലുത്; എംവി ജയരാജൻ
കണ്ണൂർ: പാർട്ടിയിൽ വ്യക്തികളല്ല പ്രസ്ഥാനമാണ് വലുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം പ്രവർത്തകർ പാർട്ടിക്ക് പിന്നിലാണ് അണിനിരക്കേണ്ടതെന്നും അവിടെ വ്യക്തികൾക്ക് പ്രാധാന്യം ഇല്ലെന്നും ജയരാജൻ പറഞ്ഞു.
പിജെ ആർമി പ്രചാരണങ്ങളിൽ...
ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപി നിയന്ത്രണത്തിൽ; എ വിജയരാഘവൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിൽ ആയെന്നാണ് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വിജയരാഘവന്റെ വിമർശനം....
തൃശൂർ പൂരം പഴയപടി നടത്തണം, അല്ലാത്തപക്ഷം പ്രതിഷേധം; സംഘാടകർ
തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്തണമെന്ന ആവശ്യവുമായി സംഘാടകർ രംഗത്ത്. കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവച്ച് എല്ലാ വർഷത്തെയും പോലെ തന്നെ പൂരം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്....







































