ബംഗാൾ തിരഞ്ഞെടുപ്പ്; മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ പ്രചാരണം ആരംഭിക്കും. സ്ഥാനാർഥിയായ ശേഷം ആദ്യമായാണ് മമത നന്ദിഗ്രാമിൽ സന്ദർശനം നടത്തുന്നത്. ഇവിടത്തെ പ്രചാരണങ്ങളുടെ ചുമതല നേരത്തെ തന്നെ 2 മന്ത്രിമാർക്ക്...
രാമക്ഷേത്ര നിർമാണത്തിന് സംഭാവനയില്ല; അധ്യാപകനെ പുറത്താക്കി
അയോധ്യ: രാമക്ഷേത്ര നിർമാണത്തിന് സംഭാവന നല്കാത്തതിന് ആര്എസ്എസ് നടത്തുന്ന സ്കൂളില് നിന്ന് അധ്യാപകനെ പുറത്താക്കി. സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെയാണ് പുറത്താക്കിയത്.
ആയിരം രൂപയാണ് തന്നോട് സംഭാവനയായി ആവശ്യപ്പെട്ടതെന്ന് അധ്യാപകന്...
ടൂൾ കിറ്റ് കേസ്; നികിതയുടെയും ശന്തനുവിന്റെയും ജാമ്യഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി : ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് നികിത ജേക്കബ്, ശന്തനു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡെൽഹി പട്യാല ഹൗസ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. കേസിൽ ഇരുവർക്കും നൽകിയ...
ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. നേതൃമാറ്റ ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ കേന്ദ്ര നേതൃത്വം ഡെൽഹിയിലേക്ക് വിളിപ്പിച്ചു. എംഎൽഎമാർ പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രിയെ മാറ്റാൻ ബിജെപി തീരുമാനിച്ചതായാണ്...
സെക്കൻഡ് ഷോ; മിക്ക തിയേറ്ററുകളിലും ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്തും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ന് മുതൽ സംസ്ഥാനത്തെ മിക്ക തിയേറ്ററുകളും സെക്കൻഡ്...
കേരളത്തിൽ ട്വന്റി-20 അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ല; ശ്രീനിവാസൻ
കൊച്ചി: കേരളത്തിൽ ട്വന്റി-20യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് നടന് ശ്രീനിവാസന്. നിലവിലെ രാഷ്ട്രീയത്തില് ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില് ചേര്ന്നതെന്നും ശ്രീനിവാസന് പറഞ്ഞു.
അരവിന്ദ് കെജ്രിവാള് ഡെല്ഹിയില് നടത്തിയതു...
വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അവസാന ദിവസം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്ന്. ഈ മാസം 12ആം തീയതി വരെ അപേക്ഷിക്കാൻ അവസരം ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ...
പൊന്നാനിയിലെ സിപിഎം പൊട്ടിത്തെറി; പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ട്
മലപ്പുറം: ജില്ലയിലെ സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ ഒന്നായ പൊന്നാനിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പൊട്ടിത്തെറി പാർട്ടിക്കകത്തല്ല എന്നും പാർട്ടിയുടെ ഒരുമയെ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്കാൻ പ്ളാൻ ചെയ്ത് നടപ്പിലാക്കുന്ന പാർട്ടിക്കെതിരെയുള്ള പ്രവർത്തങ്ങളാണ്...







































