കാർഷിക മേഖലയിലെ വനിതകൾക്കായി ഗൂഗിൾ വക 3.65 കോടിയുടെ ഗ്രാന്റ്
ന്യൂഡെൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി ഗൂഗിൾ അഞ്ച് ലക്ഷം ഡോളർ (ഏകദേശം 3.65 കോടി രൂപ) ഗ്രാന്റ് പ്രഖ്യാപിച്ചു.
കർഷകരായ വനിതകളെ സഹായിക്കാനായി നാസ്കോമുമായി സഹകരിച്ചാണ്...
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്; എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചു. പാർട്ടി മാറി ബിജെപിയിൽ എത്തിയ എപി അബ്ദുള്ളക്കുട്ടിയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി രംഗത്ത് ഇറങ്ങുന്നത്.
നിലവിൽ ബിജെപിയുടെ ദേശീയ...
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎക്ക്
മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡില് നിന്ന് എൻഐഎ അന്വേഷണം ഏറ്റെടുക്കുമെന്ന്...
കസ്റ്റംസ് കമ്മീഷണർക്ക് എതിരെ സർക്കാർ കോടതിയിലേക്ക്
തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രിമാർക്കും ബന്ധമുണ്ടെന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ സത്യവാങ്മൂലത്തിന് എതിരെ സർക്കാർ. കമ്മീഷണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നിയമ വശങ്ങൾ സർക്കാർ...
എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻസിപിയിൽ രാജി
കൊച്ചി: എകെ ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പിഎസ് പ്രകാശനാണ് രാജിവെച്ചത്. മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ അറിയിച്ചു. മന്ത്രി...
മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; ‘പുഴു’വിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഴു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്.
ഹർഷാദ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ്...
ബിജെപിയെ തോൽപ്പിക്കണം; കർഷക സമരക്കാർ ബംഗാളിലേക്ക്
ന്യൂഡെൽഹി: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയതോടെ ബിജെപിയെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷക സമരക്കാരും. കേന്ദ്ര സർക്കാർ മുഴുവനും കൊൽക്കത്തയിൽ...
‘ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ല’; പ്രചാരണം തെറ്റ്; വിശദീകരിച്ച് എസ്എ ബോബ്ഡെ
ന്യൂഡെൽഹി: പോക്സോ കേസിലെ വാദം കേൾക്കുന്നതിനിടെ താൻ നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് എ ബോബ്ഡെ. സ്ത്രീത്വത്തോട് പരമോന്നത ബഹുമാനം സുപ്രീം കോടതി എന്നും...







































