Wed, Nov 11, 2026
30 C
Dubai

ഡോ. പികെ ജമീല ഇല്ല; തരൂരിൽ സുമോദ് മൽസരിക്കും

പാലക്കാട്: തരൂർ മണ്ഡലത്തിൽ പികെ ജമീലക്ക് സീറ്റില്ല. ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദ് പകരം മൽസരിക്കും. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മൽസരിക്കുന്നതിൽ ഒരു വിഭാഗം നേരത്തെ എതിർപ്പ് പ്രകടിപ്പിച്ച്...

വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ

ന്യൂഡെൽഹി: ലോക വനിതാ ദിനത്തിൽ 50 ശതമാനം പ്രാതിനിത്യം വേണമെന്ന ഉന്നയിച്ച് രാജ്യസഭയിൽ വനിതാ എംപിമാർ. രാജ്യസഭയുടെ ശൂന്യവേളയിലാണ് വനിതാ പ്രാതിനിധ്യം നടപ്പാക്കണമെന്ന് വനിതാ എംപിമാർ ശക്‌തമായി ആവശ്യപ്പെട്ടത്. ശിവസേന എംപി പ്രിയങ്ക...

സ്വർണക്കടത്ത് കേസ്; അഭിഭാഷക കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരായി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ദിവ്യ കസ്‌റ്റംസ് ഓഫിസിൽ ഹാജരായി‌. കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. ദിവ്യയുടെ പേരിലുള്ള ഒൻപത് സിം കാർഡുകൾ...

24 മണിക്കൂറിൽ 18,599 കോവിഡ് കേസുകൾ; 97 മരണം

ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 18,000 കടന്നു. 18,599 പുതിയ കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ...

ചെമ്പഴന്തിയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; വാൾ കാട്ടി ഭീഷണി; കവർച്ച

തിരുവനന്തപുരം: ജില്ലയിലെ ചെമ്പഴന്തിയിൽ വീട് കയറി അതിക്രമം നടത്തി ഗുണ്ടാസംഘം. വീട്ടമ്മയുടെ മാല കവർന്നു. കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയത്. ഇതിന് പുറമെ സമീപത്തുണ്ടായിരുന്ന കടയും വീടും വാഹനവും...

ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...

നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര വനിതാ ദിനത്തില്‍ മോദി സര്‍ക്കാരിന്റെ അടിച്ചമർത്തലുകൾക്ക് എതിരെ പോരാടിയ യുവ വനിതാ ആക്‌ടിവിസ്‌റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ...

മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മൽസരിക്കണം; ദേശീയനേതൃത്വം

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കണമെന്ന നിലപാടുമായി ദേശീയനേതൃത്വം. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട് ചുമതല താൽക്കാലികമായി കെ സുധാകരന് നൽകാനും സാധ്യതയുണ്ട്. കൂടാതെ മുല്ലപ്പള്ളിക്കൊപ്പം ഉമ്മൻ...
- Advertisement -