Wed, Nov 11, 2026
30 C
Dubai

സിംഗുവിൽ കർഷകർക്ക് നേരെ വെടി വച്ചതായി റിപ്പോർട്

ന്യൂഡെൽഹി : കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിൽ നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവെച്ചതായി റിപ്പോർട്. ആർക്കും പരിക്ക് ഇല്ലെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. സിംഗുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയോടെയാണ്...

തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്‌റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ്...

സ്വർണക്കടത്ത് കേസ്; അഭിഭാഷകയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ്‌ ആസ്‌ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. കരമന സ്വദേശി അഡ്വ. ദിവ്യയെയാണ് കസ്‌റ്റംസ്‌ ചോദ്യം ചെയ്യലിനായി...

ഭക്ഷ്യവിഷബാധ; ഉത്തര്‍പ്രദേശില്‍ 32 പേർ ചികിൽസയിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രാര്‍ഥനാ യോഗത്തില്‍ വച്ച് പ്രസാദം കഴിച്ച 32 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കനൗജിലെ ജുഖായ ഗ്രാമത്തിൽ സംഘടിപ്പിച്ച 'ഭഗവത് കഥ' അവസാനിക്കുന്നതിന്റെ ഭാഗമായാണ് പ്രസാദ വിതരണം നടത്തിയത്. ഗ്രാമവാസികളില്‍ ഭൂരിഭാഗം പേരും...

ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം; നേതാക്കൾ ഡെൽഹിയിലേക്ക്

തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ നീക്കം എൻസിപിയിൽ ശക്‌തമാകുന്നു. ശശീന്ദ്രന് വീണ്ടും അവസരം നൽകുന്നതിന് എതിരെ ദേശീയ നേതൃത്വത്തെ കാണാൻ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിലേക്ക് പോകും. ടിപി പീതാംബരൻ ശശീന്ദ്രനൊപ്പം ചേർന്ന് പാർട്ടിയെ...

സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...

പണം തട്ടിയ കേസ്; സണ്ണി ലിയോണിന്റെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം : വഞ്ചനാ കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍...

റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ഉടമ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ നോർമണ്ടിയിൽ ഞായറാഴ്‌ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയായിരുന്നു...
- Advertisement -