മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്സിനേഷൻ പ്രക്രിയയുടെ പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന. അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി തുടർന്നും ജാഗ്രത...
സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി; വിജയൻ തോമസ് രാജിവെച്ചു
തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസ് രാജിവെച്ചു. സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജി. സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് എഐസിസി-കെപിസിസി നേതൃത്വത്തിന് അദ്ദേഹം കത്ത് നൽകി.
സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി കാരണമാണ്...
ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടും ചെയ്യാൻ സാധിക്കും; ബിജെപി വേദിയിൽ ഇ ശ്രീധരൻ
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഡിഎംആർസി മുൻമേധാവി ഇ ശ്രീധരൻ. ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന...
നടൻ ദേവൻ ബിജെപിയിൽ ചേർന്നു; കേരള പീപ്പിൾസ് പാര്ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു
തിരുവനന്തപുരം: നടൻ ദേവൻ ബിജെപിയിൽ ചേര്ന്നു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ്...
പരിവർത്തനം ഇവിടെയല്ല, അങ്ങ് ഡെൽഹിയിലാകും വരിക; മോദിക്ക് മറുപടിയുമായി മമത
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ധന വിലക്കയറ്റത്തിന് എതിരെ ബംഗാളിലെ സിലിഗുരിയിൽ നടത്തിയ റാലിയിലാണ് മോദിക്ക് മറുപടിയുമായി മമത രംഗത്ത് എത്തിയത്. ബംഗാളിൽ ഞായറാഴ്ച നടന്ന...
പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്ഥാനാർഥിയാകും
മലപ്പുറം: പോസ്റ്ററുകളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സിപിഎം സ്ഥാനാർഥിയാകും. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം...
തരൂർ മണ്ഡലത്തിൽ പികെ ജമീല മൽസരിക്കില്ല; പകരം പിപി സുമോദ്
പാലക്കാട്: തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽ നിന്ന് മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ.പികെ ജമീലയെ ഒഴിവാക്കി. പകരം ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് സ്ഥാനാർഥിയാകും. ജമീലയെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ...
സികെ ജാനു തിരികെ എൻഡിഎയിലേക്ക്; പ്രഖ്യാപനം വിജയയാത്രയുടെ സമാപന വേദിയിൽ
തിരുവനന്തപുരം: ഗോത്രമഹാസഭ അധ്യക്ഷ സികെ ജാനു വീണ്ടും എൻഡിഎക്കൊപ്പം ചേർന്നു. ഇന്ന് ശംഖുമുഖത്ത് നടക്കുന്ന കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന വേദിയിൽ അവർ എത്തിച്ചേർന്നിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സികെ ജാനു നേതൃത്വം കൊടുക്കുന്ന...







































