ജമീലയുടെ സ്ഥാനാർഥിത്വം; വാർത്ത വാസ്തവ വിരുദ്ധം, പോസ്റ്റർ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികൾ; എകെ ബാലൻ
പാലക്കാട്: തരൂരില് പികെ ജമീലയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി പുറത്ത് വരുന്ന വാര്ത്തകള് വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി എകെ ബാലൻ. ഇവിടെ ഒരാളെയും ഇപ്പോൾ സ്ഥാനാർഥി ആയി തീരുമാനിച്ചിട്ടില്ല. നിര്ദേശങ്ങള് മാത്രമാണ് ഇപ്പോഴുള്ളത്. 10നാണ്...
കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി ഇഡി
തിരുവനന്തപുരം: കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയക്കാൻ ഒരുങ്ങി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇഡി വൃത്തങ്ങൾ...
സുവേന്ദു അധികാരിയുടെ ‘കശ്മീർ’ പരാമർശം; മറുചോദ്യവുമായി ഒമർ അബ്ദുള്ള
ശ്രീനഗർ: തൃണമൂൽ കോൺഗ്രസിൽ നിന്ന് ചുവടുമാറി ബിജെപി താവളത്തിൽ എത്തിയ സുവേന്ദു അധികാരിയുടെ 'കശ്മീർ' പരാമർശത്തിൽ മറുപടിച്ചോദ്യവുമായി ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പശ്ചിമ ബംഗാളിൽ ഒരിക്കൽ കൂടി തൃണമൂൽ കോൺഗ്രസ്...
കോവിഡ് ഇന്ത്യ; 14,392 രോഗമുക്തി, 18,711 രോഗബാധ, 100 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,711 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്ത കോവിഡ് രോഗബാധിതരുടെ എണ്ണം 1,12,10,799 ആയി ഉയർന്നു. രാജ്യത്ത്...
ജോലിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ മുളവടി കൊണ്ട് തല്ലണം; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
പാറ്റ്ന: പരാതികൾ ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരെ മുള വടികൊണ്ട് തല്ലണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ ആഹ്വാനം. തന്റെ നിയോജക മണ്ഡലമായ ബെഗുസാരായിലെ ജനങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബീഹാറിലെ ബെഗുസാരായിയിൽ നടന്ന ഒരു...
ചാലക്കുടിയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം ചേർന്നു
തൃശൂർ: ചാലക്കുടിയില് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളടക്കം നൂറോളം പ്രവര്ത്തകര് ജോസ് കെ മാണിയുടെ കേരള കോണ്ഗ്രസ് പാര്ട്ടിയില് ചേര്ന്നു. തദ്ദേശ തിരഞ്ഞെടുപ്പില് യഥാർഥ കോണ്ഗ്രസ് പ്രവര്ത്തകരെ തഴഞ്ഞെന്ന് ആരോപിച്ചാണ് പാര്ട്ടി വിട്ടത്.
ഐഎന്ടിയുസി...
കർഷക സമരം; 101ആം ദിവസം, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച്
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ നടത്തുന്ന സമരം ഇന്ന് 101ആം ദിവസം. അതിന്റെ ഭാഗമായി കർഷകർ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഇന്ന് രാവിലെ...
ഇന്ധനവില വർധനയിൽ പ്രതിഷേധം; ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി
ഡെറാഡൂൺ : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധവുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വില വർധനക്കെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഡെറാഡൂണിലെ കോൺഗ്രസ്...







































