കോവിഡിന്റെ ഉറവിടം; ഈ മാസം പകുതിയോടെ റിപ്പോര്ട് പുറത്തുവിടുമെന്ന് ഡബ്ള്യുഎച്ച്ഒ
ജനീവ: ലോകത്താകമാനം പടര്ന്നു പിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. ജനുവരിയിലാണ് കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളില്...
സംസ്ഥാനത്ത് ഇടതുമുന്നണി യോഗം ഇന്ന്; പ്രകടനപത്രിക മുഖ്യ അജണ്ട
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടതുമുന്നണി ഇന്ന് യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് പ്രകടന പത്രികയാണ് ഇന്നത്തെ പ്രധാന അജണ്ട. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐ, കേരള കോണ്ഗ്രസ് തര്ക്കം...
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്; അമിത് ഷാ പങ്കെടുക്കും
തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടികക്ക് യോഗത്തിൽ അന്തിമ രൂപം നൽകും....
ഭീമ കൊറഗാവ്; ആക്ടിവിസ്റ്റ് വരവര റാവു ആശുപത്രി വിട്ടു
മുംബൈ: ഭീമ കൊറഗാവ്-എൽഗാർ പരിഷത്ത് കേസിലെ പ്രതിയായ തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വരവര റാവു ആശുപത്രി വിട്ടു. ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ റാവുവിന് ജയിലിലേക്ക് മടങ്ങേണ്ടതില്ല. മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ശനിയാഴ്ച...
24 മണിക്കൂറിനിടെ മൂന്നുലക്ഷത്തോളം രോഗികൾ; ലോകത്ത് കോവിഡ് ബാധിതർ 12 കോടിയിലേക്ക്
ന്യൂയോര്ക്ക്: 11.70 കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. 24 മണിക്കൂറിനിടെ റിപ്പോര്ട് ചെയ്യപ്പെട്ടത് മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ്. വൈറസ് ബാധമൂലം വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം 25.98 ലക്ഷം...
വിസ തട്ടിപ്പ്; ആലപ്പുഴ സ്വദേശിനി ബെംഗളൂരുവിൽ പിടിയിലായി
തിരുവനന്തപുരം : വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യുവതി ബെംഗളൂരുവിൽ അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശിനി വിദ്യ പയസ് ആണ് അറസ്റ്റിലായത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ...
കോരപ്പുഴ പാലം ഇനി ‘കേളപ്പജി’യുടെ പേരിൽ അറിയപ്പെടും
എലത്തൂർ: കോരപ്പുഴ പാലം ഇനി ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയായിരുന്ന കേളപ്പജിയുടെ പേരിൽ അറിയപ്പെടും. പാലത്തിന് കേളപ്പജി പാലം എന്ന് നാമകരണം ചെയ്ത സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഫെബ്രുവരി 17നാണ് പുതിയ പാലത്തിന്റെ...
തമിഴ്നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടിൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെക്ക് ഉള്ളിൽ ധാരണ ആയതായി റിപ്പോർട്. കൂടാതെ ഒരു രാജ്യസഭാ സീറ്റും കോൺഗ്രസിന് നൽകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ...







































